സുഹൃത്തിന്റെ ഭാര്യ അനീറ്റയും ഞാനും [Gaganachari]

Posted by

ഞാൻ : മ്മ് പക്ഷെ മേക്കപ്പ് ഇല്ലാതെ കാണുവാൻ ആണ് കൂടുതൽ ഭംഗി..

അനി : ഞാൻ ഇപ്പോൾ മേക്കപ്പ് ഇടാറില്ല.. എനിക്ക് ഇഷ്ട്ടല്ല..

ഞാൻ : മ്മ്. സ്കർട്ടും ബനിയനുമാണോ എപ്പോഴും വീട്ടിൽ ഇടാറുള്ളത്?

അനി : സ്കർട്ട് ഇടും പിന്നെ ലെഗിൻസ്, വല്ലപ്പോഴും ഷോർട്സ്..

ഞാൻ : അത് എന്താ വല്ലപ്പോഴും ഷോർട്സ്?

അനി : ഇവിടെ മുർഫിയുടെ ഫ്രണ്ട്സ് വരാറുള്ളത്കൊണ്ട് ഞാൻ ഷോർട്സ് ഇടാറില്ല.. രാത്രി കിടക്കുവാൻ നേരം കുളിച്ചു ഷോർട് മാറും വല്ലപ്പോഴും..

ഞാൻ : സ്കർട്ടും മുട്ട് വരെ അല്ലെ ഇറക്കം ഉള്ളു അപ്പോൾ ഷോർട്സ് ഇട്ടാൽ എന്താ?

അനി : ഷോർട്സ്  മുട്ട് വരെ ഒന്നും ഇല്ല എന്റെ ചേട്ടോ..

എന്നും പറഞ്ഞു അവളുടെ തുടയിലേക്ക് അവൾ നോക്കി അവളുടെ കൈ വെച്ച് അളവ് കാണിച്ചുകൊണ്ട്

അനി : ഷോർട്സ് ഇറക്കം തുട വരെ ഉള്ളു ചെറിയതാണ്..

ഞാൻ : ഹോ എനിക്ക് അറിയാം മോളേ ഷോർട്സിന്റെ ഇറക്കം ഞാൻ ചുമ്മാ ചോദിച്ചതാണ്..

അനി : അയ്യടാ.. എങ്കിൽ പറയ് എനിക്ക് ഷോർട്സാണോ സ്കർട്ടാണോ ഭംഗി..

ഞാൻ : രണ്ടും ഭംഗി ഉണ്ടാവും.. ഷോർട്സിൽ ഹോട്ട് ലുക്ക് ആവും..

അനി : മ്മ് ഹോട്ട് ലുക്ക് ആയിട്ട് കാര്യം ഒന്നും ഇല്ല

ഞാൻ : അത് എന്താ?

അനി : ഒന്നുല്ല

ഞാൻ : എന്താന്ന് പറയ്

അനി : ഹോട്ട് ലുക്കിൽ ആരു കാണാനാണ്

ഞാൻ : നിന്റെ കെട്ടിയോന് കാണാല്ലോ

അനി : അതുകൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നും ഇല്ല. അയാൾ എപ്പോഴും ഫ്രെണ്ട്സിന്റെ കൂടെ റൂമിൽ ആവും..

ഞാൻ : മ്മ്..

Leave a Reply

Your email address will not be published. Required fields are marked *