മമ്മയുടെ ബ്ലാക്ക് ഫോറെസ്റ്റ്
Mammyude Black Forest | Author : Shiva
ഞാൻ കൃഷ്ണ..
ഡാഡിക്കും മമ്മിക്കും കൂടിയുള്ള ഏക മകൾ, ഏക സന്താനം..
ഡാഡി , കൃഷ്ണ മേനോൻ മമ്മിയുമായി അകന്ന ശേഷം, പതിനേഴാം വയസ്സ് മുതൽ , മമ്മി വസുന്ധര ദേവിക്ക് ഞാൻ മാത്രം ആയി കൂട്ട്..
മമ്മി ഡാഡിയുമായി തെറ്റാൻ കൃത്യമായി എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലായില്ല…
ഡാഡിയല്ല, എന്റെ ഡാഡി എന്ന് ഞാൻ അറിയുന്നത് വളരെ വൈകിയാണ്…
എല്ലാം സാധാരണ പോലെ പോയപ്പോൾ മമ്മി അത് എന്നിൽ നിന്ന് ഒളിക്കുകയായിരുന്നു ..
ഡാഡിക്കുള്ള എല്ലാ സ്നേഹവും ബഹുമാനവും ഞാൻ നൽകിയിരുന്നു…
പത്തിൽ പഠിക്കുന്ന സമയത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് അനുജയാണ് എന്നോട് അക്കാര്യം വെളിപ്പെടുത്തുന്നത്…
ഇന്റർവെൽ സമയത്ത് “പിസ്സ് ” അടിക്കാൻ പോകും വഴി അവൾ പറഞ്ഞു,
” എടി… നിനക്ക് ഒരു കാര്യം അറിയോ…? നിന്റെ ” ഡാഡി ” അല്ല, നിന്റെ ഡാഡി… ”
അപ്പോൾ ഞാൻ അത് കളിയായെ എടുത്തുള്ളൂ…
” പോടി… കളിയാക്കാതെ…!”
ഞാൻ അനുജ പറഞ്ഞത് ചിരിച്ചു തള്ളി..
” ശ്ശേ… പറയണ്ടായിരുന്നു… ”
എന്ന ഭാവം ആയിരുന്നു, അപ്പോൾ ആ മുഖത്ത്…
അത് കൊണ്ട് തന്നെ, തുടർന്ന് അവൾ ഒന്നും ഉരിയാടിയില്ല….
അനുജ എന്നെ കളിപ്പിച്ചു എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു…
എങ്കിലും അനുജ പറഞ്ഞതിനും വേണ്ടി, വൈകുന്നേരം വീട്ടിൽ ചെന്ന് കോഫി കഴിച്ചോണ്ട് നിൽകുമ്പോൾ ഞാൻ മമ്മിയോട് പറഞ്ഞു..,