ചേച്ചിടെ കൂടെ [Dhamu]

Posted by

ചേച്ചിടെ കൂടെ

Chechide Koode | Author : Dhamu


ഹലോ  ഫ്രണ്ട്‌സ് എന്റെ പേര് മനു  ഇത്  എന്റെ  ജീവിതത്തിൽ  നടന്ന  ഒരു സംഭവം  ആണ്  ഞാൻ ഇവിടെ പറയുന്നത് .   അത് കൊണ്ട് തന്നെ ഇത് 2ണ്ട്  ഭാഗങ്ങൾ  ആയിട്ട്  ആണ് കഥ  നടക്കുന്നേ

ഇനി   കഥയിലേക്  വരാം

ഈ  കഥ   തുടങ്ങുന്നത് ഞാൻ  degree  പഠിക്കുന്ന കാലം .     എന്റെ വീട്ടിൽ ഞാൻ

ചേട്ടൻ  അമ്മ  അച്ഛൻ  മാത്രം അടങ്ങുന്ന ഒരു  ചെറു  ഫാമിലി  ആരുന്നു ഞങ്ങളുടേത് .   ഞാനും  ചേട്ടനും  തമ്മിൽ നല്ല  14  വയസ് ഗ്യാപ്  ഉണ്ട് .  അത് കൊണ്ട് തന്നെ  ഞാൻ പ്ലസ് 2 പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ  ചേട്ടന്റെ കല്യണം  കഴിഞ്ഞു

ചേച്ചിടെ പേര്  ബീന

( നേഴ്സ് )  കണ്ടാൽ  സിനിമ നടി  മമ്ത മോഹൻദാസിനെ  പോലെ ഇരിക്കും . പിന്നെ ചേച്ചിടെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ ചേച്ചിടെ പെങ്ങൾ മാത്രം അടങ്ങുന്ന ഫാമിലി ആണ് ചേച്ചിടെ . ഞാൻ ചേച്ചിയെ ബീന  ചേച്ചി എന്ന് ആരുന്നു വിളിക്കുന്നത്  .  ചേച്ചി അണ്ണേ അത്ര  മോഡേൺ  ഒന്നും അല്ലാരുന്നു ഒരു നാട്ടിൻ പുറത്ത് കാരി .  കൂടുതലും  വീട്ടിൽ നെറ്റിയും ചുരിദാറും  ആരുന്നു വേഷം .

അങ്ങനെ ഇരിക്കെ ചേച്ചിക്ക്  ദുബായിൽ നേഴ്സ് ആയി ജോലി കിട്ടി ..

ചേട്ടൻ  അണ്ണേ ഖത്തറിലും .  പിന്നെ വർഷം തോറും രണ്ട് പേരും നാട്ടിൽ ലീവിന്  വരും ആരുന്നു .  പിന്നെ പറയാൻ  മറന്നുപോയി . ഇതിന്റെ  ഇടക്ക്  ചേട്ടനും  ചേച്ചിക്ക്  ഒരു കുഞ്ഞ് ഉണ്ടായി.

അങ്ങനെ ഞാൻ ഡിഗ്രി ഒക്കെ കഴിഞ്ഞു  സപ്ലി  ഒക്കെ അടിച്ച് ഇരിക്കുന്ന ടൈം  ഇനി  എന്ത് ചെയണം  എന്ന് അറിയാതെ  ഇരിക്കുന്ന കാലം

ഒരു ദിവസം  എന്റെ ഫോണിൽ  ഒരു കാൾ ( റിങ് റിങ് റിങ് റിങ്  ….)

Leave a Reply

Your email address will not be published. Required fields are marked *