തന്റെ ബാഗും കയ്യിലേക്ക് എടുത്തു തന്റെ നേർക്കു കൈ നീട്ടി കൊണ്ട് വാ മോളെ നമുക്ക് എന്റെ വീട്ടിലേക്കു പോകാം എന്ന് പറഞ്ഞപ്പോൾ ഷെഹ്ല ചന്ദ്രേച്ചിയുടെ കൈകൾ പിടിച്ചു അവളുടെ ഹൃദയത്തിൽ ഇത്രയും സമയം തളം കെട്ടിക്കിടന്ന എല്ലാ ദുഃഖഹസാഗരങ്ങളും ഒരു അലർച്ചയോടെ കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്കു ഒലിച്ചിറങ്ങി, ഷെഹ്ലയെയും താങ്ങി പിടിച്ചു തന്റെ വീട്ടിലേക്കു നടക്കുമ്പോൾ ഷെഹ്ലയെ പോലെ തന്നെ ചന്ദ്രേച്ചിക്കും അറിയില്ലായിരുന്നു മുനീബിന്റെ ജീവന്റെ തുടിപ്പ് ഷഹലയുടെ വയറ്റിൽ മുളയിട്ട കാര്യം.
(അവസാനിച്ചു)