ഞാൻ അലക്സ് [AARKEY]

Posted by

അലക്സ് …….. നിന്നെ പോലൊരു പെണ്ണിനെ ഉപേക്ഷിക്കാൻ അവന് വട്ടുണ്ടോ ?

റുക്‌സാന …….. ഞാനൊരു ബ്രെയിൻ ടൂമർ പേഷ്യന്റ് ആണ് ……..

ചിരിച്ചുകൊണ്ടവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ………

റുക്‌സാന ……… ഞാൻ എപ്പോ വേണോ മരണപ്പെടാം ……… മരണത്തെ ഞാൻ പേടിക്കുന്നില്ല …….. പക്ഷെ ഇപ്പൊ എനിക്ക് നിന്നോടൊപ്പം ജീവിക്കണമെന്ന് തോന്നുന്നു ………  നിന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ച് നിന്റെ കയ്യും പിടിച്ച് …… ഇവിടൊക്കെ കറങ്ങി നടക്കാൻ എന്റെ മനസ് ആഗ്രഹിക്കുന്നു …….. പക്ഷെ സമയം കഴിഞ്ഞുപോയി ……..

അലക്സിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി …….. അവളെ കെട്ടിപ്പിടിച്ചുകൊണ്ടാവാൻ കുറച്ചു സമയം കിടന്നു ……..

റുക്‌സാന ……. നിന്നെ കെട്ടുന്നവൾ ഭാഗ്യവതിയാണ് ……. നിന്റെ കുടുബത്തിന്  വേണ്ടിയല്ലേ നീ ഇങ്ങനെ ഒരു ജോലി ചെയ്യുന്നത് …….. അവരോട് കാണിക്കുന്ന ആ ആത്മാർത്ഥത …….. എനിക്കത് മനസ്സിലാക്കാൻ പറ്റും …….. നിനക്ക് മറ്റുള്ളവരെ മനസ്സിലാക്കാൻ പെട്ടെന്ന് കഴിയുന്നുണ്ട് …….. എന്നെ നീ നിന്റെ അടിമയാക്കിയില്ലേ …….. അതും ഇത്രെയും പെട്ടെന്ന് …….. ഐ ലവ് യൂ അലക്സ് …….. ഞാൻ നിന്റെ ഭാര്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു ………. നിനക്ക് എന്നെ അങ്ങനെ കാണാൻ കഴിയുമോ ……. എനിക്ക് ജീവനുള്ളിടത്തോളമെങ്കിലും ………

അലക്സ് ……. നീ എന്നെ കരയിക്കരുത് ……… പ്ലീസ് …….. ഈ കാണിച്ചു കൂട്ടുന്നതെല്ലാം കാശിന്റെ അഹങ്കാരമാണെന്ന് വിചാരിച്ചു ……… നിന്റെ വിഷമം എനിക്കും ഇപ്പോഴാണ് മനസ്സിലായത് ……. ഞാൻ നിന്നെ സ്നേഹിക്കും …….. നീ മരിക്കില്ല ……..

റുക്‌സാന …… സമയം കഴിഞ്ഞുപോയി അലക്സ് …….. യെന്ത കുറച്ചുകൂടി നേരത്തെ എന്റെ അടുത്തേക്ക് എത്താത്തത് ……. എങ്കിൽ ഞാൻ അലക്സിന്റെ ഭാര്യയായി കുറെ കുട്ടികളുടെ അമ്മയായി കൂടെ കാണുമായിരുന്നില്ലേ ??? എനിക്ക് ഈ രോഗം ഉണ്ടെന്ന് അലക്സ് ആരോടും പറയരുത് …….. എനിക്ക് ആരുടെയും സിംപതിയൊന്നും വേണ്ടാ …….. ഞാൻ മരണത്തിന്റെ അടുത്തെത്തി …….. കുറച്ചു നാളുകൾ ഇനി ഉണ്ടാകും ……… അത് അലെക്സിനോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കണം ………. എനാൽ അലക്സ് പൊയ്ക്കോ …… ഞാൻ നാളെ വിളിക്കാം ……… ഇന്ന് മൊത്തം അലെക്സിനോട് കഴിയണമെന്നാണ് വിചാരിച്ചത് ,,,,,,,,,,, പക്ഷെ എനിക്ക് പറ്റുന്നില്ല …….. ഞാൻ വിളിച്ചാൽ ഓടി എന്റെ അടുത്തേക്ക് വരണം ……. എസ്ക്യൂസ് ഒന്നും എനിക്ക് കേൾക്കണ്ടാ ……..

Leave a Reply

Your email address will not be published. Required fields are marked *