കഴിച്ചമ്മ അവൻ പറഞ്ഞു …
ശാലിനിക്ക് മുഖം കൊടുക്കാതെ അവൻ മുകളിലേക്ക് പോയി ….
ആട്ടെ ലേഖയ്ക്ക് കൂട് കിടക്കണോ അവൾ തിരക്കി … വേണ്ട ചേച്ചി അവൾ പറഞ്ഞു
അവർ യാത്ര പറഞ്ഞു മുറിക്ക് ഉള്ളിലേക്ക് നടന്നു …
ഡോർ അടച്ചു ശാലിനിയും … എന്താണ് എന്ന് അറിയില്ല കാലാവസ്ഥ പെട്ടാണ് മാറിയത് ഒരു വലിയ മാറ്റം എന്ന പോലെ എങ്ങുനിന്നോ ഒരു മഴ ഓടി എത്തിയ അത് തർക്ക പെയ്യാൻ തുടങ്ങി …
അത് പോലെ തന്നെ ആയിരുന്നു ആ വീട്ടിൽ അന്ന് ഉണ്ടായിരുന്നവരുടെ മനസും …
മുറിയിൽ എത്തിയ ശാലിനി ഉറക്കം വരാതെ കട്ടിലിൽ കിടന്നു ഇന്നത്തെ ആ സംഭവം അത് അവൾക്കു മറക്കാൻ കഴിയാത്ത ഒന്നായിരുന്നു …
ഒരുപാട് കാണാൻ കൊതിച്ച മുഖം ആണ് താൻ ഇന്ന് കണ്ടത് പക്ഷെ
ആ കാഴ്ച തൻ്റെ മംസമാധാനത്തെ ഇല്ലാതെ ആക്കുമോ …. എന്ന സംശയം …. അങ്ങനെ ഒരു നൂറു ചോദ്യം ഉത്തരം ഒകെ ആയിരുന്നു അവളുടെ മനസിൽ
പെട്ടന്ന് ആണ് ഫോൺ റിങ് ചെയുന്ന ശബ്ദം അവൾ കേട്ടത് ….
ഏട്ടൻ വിളിക്കുന്ന സമയം കഴ്ഞ്ഞിരുന്നു അവൾ കൈയെത്തി ഫോൺ എടുത്ത് …. പരിചയം ഇല്ലാത്ത നമ്പർ ആണ് അവൾ കാൾ എടുത്തു കാതോട് ചേർത്തു
ഹലോ …. ( മറുതലയ്ക്കൽ നിന്നും ഒരു പുരുഷ ശബ്ദം …)
ഹലോ … ആരാ ….
അവൾ ചോദിച്ചു …
ആന്റ്റി ഇതു ഞാൻ ആണ് അജ്മൽ …
ഒരു നിമിഷം അവൾ സ്തംഭിച്ചു …
ഹലോ .. ആന്റി പോയോ … മറുതലയ്ക്കൽ നിന്നും ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി ….
ആഹ്ഹ .. പറ അജു … എന്താ ഈ രാത്രിയിൽ അവൾ ചോദിച്ചു …