മൈരൻ അവളുടെ അടുത്ത് ആ പട്ടി ഷോ കാണിച്ചത് മൊത്തം കാന്റീനിൽ എന്റെ തല പൊളിക്കാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല, ഒരു ചിക്കൻ ബിരിയാനീം പിന്നെ ഒരു 2 ചിക്കൻ ഫ്രൈയും പോരാത്തതിന് ഒരു ഓറഞ്ച് ജ്യൂസും
എടാ നീ എന്ത് കോപ്പിനാ എലിയുടെ കാര്യം പറഞ്ഞെ?
അപ്പൊ എലി നിന്റെ അല്ലെ?
അത്… ഇനി ഇപ്പൊ നീ പറഞ്ഞ പോലെ വല്ല ഡോണിന്റെ മോനായി സെറ്റപ്പ് ഉണ്ടെങ്കിലോ??
ഹഹഹഹഹാ എന്റെ പൊന്നു മൈരാ.. നിന്നെ തൊഴണം, ഞാനതു ചുമ്മാ പറഞ്ഞതല്ലേ, ഇനി ഇപ്പോൾ അങ്ങനെ ആയാലും ഇപ്പൊ എന്താ, അവൾക്കു ആരാ എന്നൊന്നും അറിയില്ലലോ ചെറുപ്പത്തിലേ ഫോട്ടോ അല്ലെ, അതിനു മാത്രം ഉള്ള മണ്ട ഒന്നും അവൾക്കില്ല .. ഇനി എലി പോയാൽ നമ്മൾ വേറെ ആരെയെങ്കിലും കാണിച്ചു കൊടുത്താലും പോരെ… അവൻ വളരെ സിമ്പിൾ ആയി പറഞ്ഞു ഒരു എമ്പക്കവും വിട്ടു വയറും തടവി പോന്നു..
എന്തെങ്കിലും ആകട്ടെ മൈര് തത്കാലം ശല്യം ഒഴിവായാലോ..
പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കും എന്ന് പറഞ്ഞ പോലെ സ്മിത വീണ്ടും പഴയ പോലെ തന്നെ, ഇപ്പോൾ ആണേൽ കുറച്ചു കൂടി കടന്നു ഫ്ളയിങ് കിസ്സ് വരെ തന്നു തുടങ്ങി.. സൗന്ദര്യം എന്നും എനിക്കൊരു ശാപമാടെയ് വൈകിട്ട് ലാസ്റ്റ് ഹൗർ സിനി miss ആയിരുന്നു.. കാലത്തു വട കിട്ടിയ പ്രതീക്ഷയിൽ ആണ് ഞങ്ങൾ ഇരുന്നത്.. വട പോയിട്ട് ഒരു സീൻ വരെ കിട്ടിയില്ല.. നമ്മുടെ മെമ്മറി പവർ കൂടുതൽ ആയതു കൊണ്ട് കുഴപ്പമില്ല.. ഓർത്തെടുത്തു പണി തന്നോളം 😜
പിള്ളേരെല്ലാം അമുൽ ബേബി എന്ന് കളിയാക്കി തുടങ്ങിയപ്പോൾ ഇപ്പോൾബസിൽ ആണ് എന്റെ പോക്ക് വരവ് എല്ലാം.. ഉഫ് വൈകുന്നേരം വരെ കിളികളെ വായിലും ബാക്കി ഉള്ളിടത്തെല്ലാം നോക്കി ലൈൻ ബസിൽ ജാക്കി ജാൻ ആയി ഒരു വരവുണ്ട്.. എന്റെ സാറെ ഒരിക്കൽ പോലും ജാക്കി വെക്കാത്തവർ വളരെ കുറവായിരിക്കും.. പലരും ജാക്കി കിട്ടാൻ വേണ്ടി ബാക്കിലേക്ക് വരുന്നതും മറ്റു പലർ ഗതി കേടു കൊണ്ട് വരുന്നവരും ആയിരിക്കും..