അങ്ങനെ രാജശേഖരൻ എന്ന മുത്തുശേൽവം അറസ്റ്റിലായി..
എന്റെ ജീവിതത്തിലെ പുതിയ അദ്ധ്യായം തുടങ്ങി..
________________
Post credit scene..
മഹിമ ചുമ്മാ ന്യൂസ് കാണുകയായിരുന്നു.. പെട്ടന്ന് നിഷാന്തിന്റെ മുഖം tv യിൽ കണ്ടു..
അവളുടെ മുഖത്തു ടെൻഷൻറെ ഭാവം വന്നു..
എന്നിട്ട് അവൾ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു..
അപ്പുറത്ത്..
ഹലോ?
മഹിമ : മഹിമയാണ്
അപ്പുറത്ത് :ഹാ ഒരുപാട് കാലമായല്ലോ..
മഹിമ :ഒരു പ്രശ്നമുണ്ട്..
ഒരു നീണ്ട നിശബ്ദത..
അപ്പുറത്ത് : പറഞ്ഞോളൂ..
(അവസാനിച്ചു )
പ്രിയപ്പെട്ട വായനകാർക്കു..
ഇതിനു ഒരു സീസൺ 2 ഉദ്ദേശിക്കുന്നുണ്ട്.. അതിനു മുൻപേ എനിക്ക് അരുണിന്റെ കഥയും എഴുത്തണമെന്നുണ്ട്…
നിങ്ങളുടെ വിലയേറിയ അഭിപ്രായം അയക്കുക..