അത് കേട്ട് അയാൾ ഞെട്ടി നിന്നു..
നിക്ക് ഇപ്പൊ എല്ലാം തെരിയും..
അതു കേട്ട് അയാൾ വീണ്ടും അലറിക്കൊണ്ട് അടിക്കാനായി ഇടതു കൈയുയർത്തി..
അപ്പോൾ ഞാൻ ഇടതു കൈകൊണ്ടു തടുത്തു വലതു കൈയിലെ ഇടിവള കൊണ്ട് അയാളുടെ വലതു നെഞ്ചിൻകൂടിന് താഴെ സർവശക്തിയുമെടുത്തു ഒന്ന് കൊടുത്തു..
അതോടെ അയാൾ ബോധം കെട്ട് വീണു.. എന്നിട്ടും കലിയടങ്ങാത്ത ഞാൻ അയാളുടെ നിത്യോപയോഗ സാധനത്തിന് തന്നെ രണ്ടെണ്ണം കൊടുത്തു.. നായിന്റെ മോന് മൂത്രമൊഴിക്കാൻ പോലും കഴിയരുത്.. 😡😠😤
അയാളുടെ കൈകൾ ചേർത്ത് കെട്ടി..
എന്നിട്ട് ഞാൻ ശ്രേയയെ നോക്കി..
അവൾ വല്ലാതെ പേടിച്ചിരിക്കുകയായിരുന്നു.. അവളുടെ ബനിയൻ പകുതിയും കീറിയിരിക്കുകയായിരുന്നു…ഞാൻ വേഗം ഒരു പുതപ്പെടുത്തു അവളെ മൂടി..
അപ്പോൾ വാതിലിൽ നിന്ന് ഒരു മുട്ടലിൻറെ ഒച്ച കേട്ടു..
ഞാൻ ശ്രേയയെ വേഗം ബാത്റൂമിലാക്കി..
എന്നിട്ട് ഫ്രണ്ട് ഡോർ തുറന്നു..അവിടെ അരുൺ നിൽക്കുന്നതു കണ്ട് അവിടെ നടന്ന കാര്യം പറഞ്ഞു..
അധികം വൈകാതെ അതിക്രമിയെ പോലീസ് കൊണ്ട് പോയി.. പോലീസ് പോയതിന് ശേഷം ഞാൻ ബാത്റൂമിൽ കയറി.. അവിടെ ശ്രേയ വിതുമ്പി കരയുകയായിരുന്നു..
ഹേയ് കരയാതെ, ഞാനില്ലേ ഇവിടെ.. നിന്നെ ആരും ഒന്നും ചെയ്യില്ല..
എന്നിട്ടും അവൾ കരച്ചിൽ നിർത്തിയില്ല..അവൾ മുഖം പൊത്തി പിടിച്ചു ഇരിക്കുകയായിരുന്നു..
അവസാനം ഒരു അറ്റകൈ ചെയ്യാൻ തീരുമാനിച്ചു..
ഞാൻ ആ മുഖത്തെ കൈകളിൽ നിന്ന് വേർപെടുത്തി..എന്നിട്ട് ആ കണ്ണുകളെ ഒന്ന് നോക്കി.. അത് എന്നെയും..
ആ സമയത്തുള്ള മൗനത്തിന് ഒരു സംഗീതമുണ്ടായിരുന്നു..
ഞാൻ മെല്ലെ മൊഴിഞ്ഞു…
I love you…
പിന്നെ ഞാൻ അവളെ ചുംബിച്ചു..
ഒരു ഫ്രഞ്ച് കിസ്സ്…😘
ഇത് ആദ്യമായി അല്ലെങ്കിലും ആ അനുഭൂതി എന്റെ ശരീരത്തിലെ എല്ലാ കണങ്ങളും ആസ്വദിക്കുന്നുണ്ടായിരുന്നു..
അവളും മെല്ലെ എന്നെ കെട്ടിപിടിച്ചു..
അതു മുറുക്കി..
നമ്മുടെ നാവുകൾ തമ്മിൽ ചുറ്റി പിണഞ്ഞു..ഇണചേരുന്ന സമയത്തെ പാമ്പുകളെ പോലെ…
പെട്ടന്ന് അവൾ എന്നെ തള്ളി മാറ്റി..
എന്നിട്ട് ബാത്റൂമിൽ നിന്ന് ഇറങ്ങിയോടി…
അവളുടെ ഇത്തരത്തിലുള്ള പെരുമാറ്റം എന്നെ ഒന്ന് ഞെട്ടിച്ചു…