അങിനെ ചെറിയ മകൾ ഉറങ്ങാനായി വാശിപിടിച്ചപ്പോൾ സാറിനോട് ഇപ്പൊ വരാം എന്നുപറഞ്ഞു മകളെ ഉറക്കാനായി ഞാൻ ചെന്ന് . മകളെ ഉറക്കി ഞാൻ താഴെ എത്തി ,അപോ സർ പോക്കാൻ നിൽക്കാർന്നു സർ പോകാണോ എന്ന് ചോതിച്ചപോ യെസ് എന്ന് പറഞു , ഫുഡ് കഴിച്ചിട്ടു പോകാം , അതൊന്നുംവേണ്ട സാർ ഒറ്റക്കാണോ കുക്കിംഗ് അല്ലാതെ നമുക്കാരുവെച്ചുതരാനാണ് അപ്പോൾ ഫുഡ് വീട്ടിൽ റെഡിയാണോ ? ഇല്ല … ഒന്നുകിൽ പോകുന്നവഴിയിൽ ഹോട്ടലിൽനിന്നും കഴിക്കണം അങ്ങിനെ ഇപ്പോൾ ഹോട്ടലിൽ നിന്നും കഴിക്കേണ്ട അല്ല ..
അല്ല വിനിത ഞാൻ കുളിച്ചിട്ടേ കഴിക്കൂ , അതുമതി പോയി കുളിക്കാൻപറഞ്ഞു ഞാൻ വാഷ്റൂം കാണിച്ചുകൊടുത്തു ഞാനുംപോയി അപ്പുറത്തെ മുറിയിൽപോയി കുളിച്ചു ഞാൻ ടേബിളിൽ കഴിക്കാനുള്ള ചപ്പാത്തിയും മുട്ടക്കറിയും വെച്ചു .സാർ ഇവിടെക്കിരിക്കു . സർ വിളി മാറ്റി സാഗർ ഒന്ന് വിളിച്ചൂടെ ഓക്കേ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി … ഞാൻ ചപ്പാത്തിയും രണ്ടുമുട്ടയും പാത്രത്തിൽ വെച്ചുകൊടുത്തു എന്തിനാണ് ഇത്രയും … മുട്ട കഴിക്കില്ലേ ? കഴിക്കും , വനിതക്ക് ഇഷ്ടമാണോ … ഇഷ്ടമാണെന്നോ …
ഹസ്ബൻഡ് ഇപ്പോഴും പറഞ്ഞു കളിയാക്കും ഞാൻ മുട്ട കൊതിച്ചിയെണെന്ന് … കോഴി മുട്ടത്തന്നെയല്ലേ … പുള്ളിക്കാരൻ ഉദ്ദേശിച്ചത് … അല്ലാതെ … അയ്യേ….. പിന്നെ എനിക്ക് ആ മുഖത്തേക്ക് നോക്കാൻ നാണമായിരുന്നു . ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോ ചോതിച്ചു ഹബ്ബി എവിടെയാണ് ലീവ് ഒന്നും ഇല്ലെ എന്ന് , ഞാൻ പറഞു 4 മാസം ആയിട്ടുള്ളൂ വന്നിടു 2 മാസം കഴിഞ്ഞാൽ തിരക്കില്ലെകിൽ വരും . ഡെയിലി പ്രാക്ടീസ് ഇല്ലാത്തതിൻ്റെ കുറവ് അറിയുന്നുണ്ട് , സർ അല്ല ,സാഗർ സർ എന്താണ് ഉദ്ദേശിച്ചത് . എല്ലാത്തരത്തിലുള്ള പ്രാക്ടീസ് തന്നെ ,ഞാനും ചിരിച്ചു കുറച്ചുകാലത്തിനുശേഷമാണ് ഞാൻ ഒരാളുമായി ഇങ്ങിനെ രാത്രിയിൽ സംസാരിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് …
മിക്കപ്പോഴും മക്കൾ വേഗം ഉറങ്ങും പിന്നെ ഞാൻ തന്നെ ഈ വീട്ടിൽ പലപ്പോഴും ഈ ടിവിയും നെറ്റുമാണ് എൻ്റെ കൂട്ടുക്കാർ … ഒരുപാട് താങ്ക്സ് സാഗർ . താങ്ക്സ് ഞാനല്ലേ പറയേണ്ടത് ഇത്രയും നല്ല ഭക്ഷണം അതും ഇത്രയും സുന്ദരിയായ ഒരു പെണ്ണിനോടൊപ്പം ഇരുന്നു കഴിക്കാൻ കഴിഞ്ഞല്ലോ അതുതന്നെ വലിയ കാര്യം … അന്ന് ബൈ പറഞ്ഞു ഇറങ്ങുമ്പോൾ നോക്കി പോകണം എന്ന് പറഞ്ഞു ഞാൻ യാത്രയാക്കി … കിടക്കുമ്പോൾ പോലും സാഗറിൻ്റെ മുഖമാണ് മനസ്സിൽ വരുന്നത് അടുത്ത ദിവസവുംക്ലാസ്സ്നു വന്നു. അപ്പോൾ ഞാൻ കഴിഞ്ഞ ദിവസം ചെയ്ത അബദ്ധം അവർത്തിച്ചില്ല , എന്താണെന്ന് മനസ്സിലായില്ലേ ? അതുതന്നെ കഴിഞ്ഞ ദിവസം അടിവസ്ത്രം ഇടാതിരുന്ന അബദ്ധം തന്നെ …