10 മിനിറ്റു കഴിഞ്ഞപ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്നു ..ഞാൻ വീട്ടിൽ ഇട്ടിരുന്ന നൈറ്റിയും ആയാണ് തുറന്നത് സർ ഇപ്പോ വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല , ഞാൻ നിന്നെ വിളിക്കുമ്പോൾ എവിടെ അടുത്ത് ഒരു സ്ഥലത്തുതന്നെ ആയിരുന്നു അതാണ് ഇത്രയും വേഗം എത്തിയത് . വൈകിട്ട് കുളി കഴിഞു അടിവസ്ത്രം ഇല്ലാതെ വെറും നൈറ്റിയും മാത്രേ ഉണ്ടായിരുന്നുള്ളു , എൻ്റെ നടത്തം കണ്ടപ്പോൾത്തന്നെ അദ്ദേഹത്തിന് അത് മനസിലായികാണുമെന്ന് തോന്നുന്നു .കുറച്ചുലൂസുള്ള ഡ്രെസ്സായതിനാൽ ഒരുപക്ഷെ തിരിച്ചറിയില്ലെന്ന് ഞാൻ പ്രതീക്ഷിച്ചു സാർനു ചായ എടുക്കട്ടെ ? ചായ ഞാൻ കുടിക്കാറില്ല പാൽമതി അതും ഉണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ വെള്ളമായാലും മതി . ഞാൻ കിച്ചണിൽ പാൽ എടുത്തപ്പോൾ സാർ ചോദിച്ചതിൽ എന്തെക്കിലും ധ്വയാർത്ഥം ഉണ്ടോ ? ഏയ് ഞാൻ എന്തിനാ അങ്ങിനെ അനാവശ്യമായി ചിന്തിക്കുന്നത് ….
എന്ന് സ്വയം കുറ്റപ്പെടുത്തി ഞാൻ കൊണ്ടുകൊടുത്തു . തിരികെ ഗ്യാസ് ഓഫ് ആക്കാൻ വേണ്ടി കിച്ചണിലേക്ക് വന്നപ്പോൾ സാറും ഒപ്പം വന്നു, ഞാൻ അത് കണ്ടില്ല , പെട്ടന്ന് സൗണ്ട് കേട്ടപോ ഞാൻ ഒന്നുഞെട്ടി . എന്താ സർ ? എനിക്ക് കുറച്ചു ഷുഗർ വേണം , കിച്ചണിൽ നിന്നും പോകുമ്പോ എന്നോട് പറഞു പുറമേ നിന്ന് കാണുന്നതിനെക്കാൾ നീ കൂടുതൽ സുന്ദരിയാണ് എന്ന് . എന്താണ് സാർ അങ്ങിനെ പറയുന്നത് ? നിൻ്റെ ചലനങ്ങൾ കാണിച്ചു തരുന്നു , നീ എത്രത്തോളം സുന്ദരിയാണെന്ന് . ഇവരെ എപ്പോളും ഇങ്ങിനെ തുറന്നു വിടലെ കട്ട് കുടിച്ചുപോകും ആരായാലും …
അയാൾ ചിരിച്ചു . ഞാനും ആകെ അയ്യേ നാണംകെട്ടുപ്പോയലോ എന്നാലോചിച്ചു മുഖത്തു ചിരിവരുത്തി . മക്കളെ പഠിപ്പിക്കുന്ന സമയത്തു ഞാൻ മുകളിൽപോയി ഡ്രസ്സ് ചേഞ്ച് ചെയ്യാമെന്ന് കരുതി മുകളിലേക് സ്റ്റെപ് കയറിയപോൾ അയാൾ പറഞു സ്റ്റെപ് നോക്കി നടക്കു കുലുങ്ങി വീഴും പാവങ്ങൾ, ഇനി ഞാൻ പറഞത് കൊണ്ട് അവരുടെ സ്വാതന്ത്ര്യം ഓരോന്ന് ഇട്ടു നശിപ്പിക്കല്ലേ എന്നും . അയ്യടാ അങ്ങിനെ അത് കുലുങ്ങുന്നത് നോക്കിയിരിക്കേണ്ടന്നു ഞാനും മറുപടി പറഞ്ഞു .ഞാൻ മക്കളുടെ ക്ലാസ് കഴിഞ്ഞപ്പോൾ കുളിച്ചു ഭക്ഷ്ണം കഴിക്കാൻ പറഞ്ഞു ഞാൻ ഡാൻസ് പഠിക്കാനായി നിന്നു .
തുടക്കത്തിൽ നൃത്തം പഠിക്കുമ്പോൾ എൻ്റെ വിരലും കൈകളും മുദ്രകൾ കാണിക്കുന്നതിൽ നന്നായി വിഷമിച്ചിരുന്നു ആദ്യം ഞാൻ ചിന്തിച്ചത് ഇത് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നാണ് .. പക്ഷെ എൻ്റെ മനസ്സും ശരീരവും ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ടുതുടങ്ങി അതുകൊണ്ടുതന്നെ ഞാൻ ആ ഉത്സാഹത്തിലാണ് .