അവൾ ദേഷ്യത്തോടെ എന്റെ കൈ പിടിച്ചുമാറ്റിയിട്ട് മടിയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.
” പിണങ്ങേണ്ട പറയാം” എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു മടിയിലേക്ക് കിടത്തി.
” എന്റെ റൂമിലെ സജു ആണ് പറഞ്ഞത്,അവൻറെ സ്വപ്ന കന്യക ആണ് നീ എന്ന്” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ ഞെട്ടലോടെ അവൾ ചോദിച്ചു ” അപ്പോൾ ചേട്ടായി നിങ്ങൾ നമ്മുടെ കാര്യമെല്ലാം ആളോട് പറഞ്ഞോ”
അവളുടെ മുഖത്തെ ഭയം എന്നിൽ അവളോടുള്ള സ്നേഹം കൂട്ടി ” നീ പേടിക്കണ്ട പെണ്ണെ, ഞാൻ പറഞ്ഞതല്ല, നമ്മുടെ ബാൽക്കണി കളികൾ എല്ലാം അയ്യാള് റൂമിന്റെ വിൻഡോയിലൂടെ കാണുന്നുണ്ടായിരുന്നു. ഞാൻ അന്ന് നൈറ്റ് ഇവിടെ സ്റ്റേ ചെയ്തതിന്റെ പിറ്റേന്ന് അത് പറഞ്ഞു എന്നെ പൂട്ടി, അതാ ഞാൻ ബാൽക്കണി പരിപാടി ഇനി വേണ്ട എന്ന് നിന്നോട് പറഞ്ഞത്”
ആശ: ” എനിക്ക് വയ്യ, ഇനി എന്തോ എടുക്കും, പുറത്തറിഞ്ഞാ ഇക്ക എന്നെ കൊല്ലും”
ഞാൻ: “എന്റെ പൊന്നെ ഒന്ന് അടങ്ങു നീ, അയ്യാൾ ആരോടും പറയില്ല, അപ്പുറത്തെ ഏതോ ഒരു ബിൽഡിങ്ങിലെ ഒരു നഴ്‌സുമായി ഇതുപോലെ മൂന്നാലു വർഷമായി അയാൾക്ക് പരിപാടി ഉള്ളതാ, അയാളാണ് എന്നോട് പറഞ്ഞെ ഇതൊക്കെ ഇത്തിരി സൂക്ഷിച്ചു ചെയ്യണം, മറ്റാരേലും കണ്ടാൽ തീർന്നില്ലേ എന്ന്. അയ്യാൾ എന്നിട്ട് പറഞ്ഞു നിന്റെ ബാൽക്കണി ഞങ്ങടെ ഫ്ലാറ്റിൽ നിന്നാലേ കാണാൻ പറ്റുള്ളൂ എന്ന്. കഴിഞ്ഞ ദിവസം ഞാനും ഒന്ന് നോക്കി, വേറെ ആർക്കും കാണാൻ പറ്റില്ല”
ആശ: ” എന്നാലും എപ്പോഴെക്കും അയ്യാൾ ആരുടെയും പറഞ്ഞുപോയാലോ”
ഞാൻ: ” അയ്യാൾ വർഷങ്ങളായി നിന്റെ ആരാധകൻ ആണ്,കൊച്ചിനെ സ്കൂളിൽ വിടാൻ ഉള്ള സമയം നീ മറന്നാലും അയ്യാൾ മറക്കില്ല കാരണം അയ്യാൾ നിന്നെ കാണാൻ ആ ടൈം എങ്ങനെ എങ്കിലും നിന്റെ സമീപം കാണും.നിന്നെ പോലെ സ്ട്രക്ച്ചർ ഉള്ള പെണ്ണിനെ ഒത്തിരി ഒന്നും കാണാൻ കിട്ടില്ലെന്ന പറയൽ, പുകഴ്ത്തൽ കേട്ട് മടുത്തു.നിന്നെ ഒന്ന് പരിചയപെടുത്തി കൊടുക്കാൻ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി”