” ആശക്ക് എന്തെ വന്നാൽ ” മനസില്ലാമനസോടെ ആണെങ്കിലും ഞാൻ ചോദിച്ചു.
” അവൾ വരില്ലല്ലോ, എൻറെ ഉമ്മയും സ്നേഹത്തിൽ അല്ലെ ” അവൻ പറഞ്ഞു തീരും മുന്നേ അവൾ കിച്ചണിൽ നിന്നും പ്രത്യക്ഷപെട്ടു.
” ആശ വരില്ലെന്ന് പറയാൻ മിടുക്ക്, എന്നാൽ ആശയെ ആരേലും ക്ഷണിച്ചോ എന്ന് പറഞ്ഞോ. ചേട്ടായി ചോദിച്ചേ അങ്ങേരോട് എന്നെ പിറന്നാളിന് വിളിച്ചോ എന്ന് ” അവൾ ചീറ്റ ചീറി.
” അത് എന്നെ വിളിച്ചില്ലേ അത് പോരെ ” അവൻ നിസാരവത്കരിച്ചു പറഞ്ഞു.
” മതിയോ, ചേട്ടായി ആണേൽ വിളിക്കാത്ത സദ്യക്ക് പോകുവോ, പോട്ടെ എൻറെ വീട്ടിലെ ഒരു വിശേഷത്തിനു എന്നെ മാത്രം വിളിച്ചാൽ ഇങ്ങേരു വരുമോ , പറ” അവൾ ഉന്നയിച്ചുകൊണ്ട് എന്നെ നോക്കി.
” അത് ആശ പറയുന്നത് ന്യായമാണ്. വിളിക്കാത്തത് മോശമല്ലേ പിന്നെ അവൾ വരണമെന്ന് എന്തിനാ വാശി ” ഞാൻ അവളെ സപ്പോർട് ചെയ്തു.
” ചേട്ടായി അവര് ഇക്കയെയും മോളെയും വിളിച്ചു, ഈ കുഞ്ഞിനെ അവർ ഇതുവരെ കണ്ടിട്ടില്ല, കാണണം എന്ന് ആഗ്രഹം പോലും പറഞ്ഞിട്ടില്ല ഇപ്പൊ പോലും , ഞാനും എന്റെ കുഞ്ഞും ഇവിടെ നിന്നോളം ” അവൾ ഇടർച്ചയോടെ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ അതിൽ വിഷമം ഉണ്ടെന്നു എനിക്ക് മനസിലായി. പക്ഷെ എനിക്ക് നല്ല സന്തോഷമായിരുന്നു. ഒരു പകലും രാത്രിയും എന്റെ പെണ്ണ് എന്റെ കൂടെ ഉണ്ടല്ലോ എന്ന സന്തോഷം .
” ഡാ നീ ധൈര്യമായി പോകൂ , തൊട്ടപ്പുറത്തു ഞാനില്ലേ, എന്താവശ്യമുണ്ടേലും ഒന്ന് വിളിച്ചാൽ പോരെ ” ഞാൻ ഉള്ളിലെ സന്തോഷം മറച്ചു വച്ച് അവനോട് പറഞ്ഞു.
“ഡാ അവൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ്, അതിനെന്ന ചെയ്യും, നീ ഇവിടെ വന്നു കിടക്കേണ്ടി വരും ” അവൻ പറഞ്ഞു
” അത് സാരമില്ല, എനിക്ക് പേടി തോന്നിയാൽ ഞാൻ തൂക്കാൻ വരുന്ന രാജി ചേച്ചിയോട് ഒരു ദിവസം ഇവിടെ വന്നു കിടക്കാൻ പറഞ്ഞോളാം , അതിനു ഇനി ചേട്ടായിയെ ബുദ്ധിമുട്ടിക്കണ്ട, പിന്നെ നിങ്ങടെ ഉമ്മ പറഞ്ഞുണ്ടാക്കും ഞങ്ങൾ തമ്മിൽ വേണ്ടാത്ത ബന്ധം ഉണ്ടെന്നു. ഞാൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലാത്ത ഇവരുടെ ബന്ധുക്കളെ എന്റെ കൂടെ ചേർത്ത് കഥയുണ്ടാക്കുന്ന തള്ളയാ. എങ്ങനേലും മോനെ എന്നിൽ നിന്ന് പിരിച്ചു അവരുടെ മാത്രം പൊന്നുമോനാക്കണം അവർക്ക് അവർക്ക്” അവൾ വീറോടെ പറഞ്ഞു