—— —– —– —– —– —-
പ്രത്യേകിച്ച് വിശേഷങ്ങൾ ഇല്ലാതെ ദിവസങ്ങൾ കടന്നു പോയി, ഷാഹു ഇല്ലാത്ത ദിവസങ്ങൾ ഇടക്ക് ഉണ്ടായെങ്കിലും ഓഫീസിൽ ഓഡിറ്റിങ്ങിന്റെ തിരക്കായതു കൊണ്ട് റൂമിലെത്തുമ്പോൾ തന്നെ 10 മണി കഴിയുമായിരുന്നു. എങ്കിലും എന്നും ഒന്നുകിൽ അങ്ങോട്ടോ അല്ലെങ്കിൽ ഇങ്ങോട്ടോ ഫോൺ വിളിച്ചു ഞാനും ആശയും പ്രണയം കൈമാറിക്കൊണ്ടിരുന്നു. അവൾ ഇടക്ക് അയച്ചു തരുന്ന അവളുടെ സെൽഫികളായിരുന്നു പിരിഞ്ഞിരിക്കേണ്ടി വന്ന ആ കാലത്തെ ആകെയുള്ള ആശ്വാസം, അവളയ്ക്കുന്ന സെൽഫിക്ക് പകരമായി ഞാൻ എന്റെ സെൽഫി അയച്ചില്ലെങ്കിൽ വരുന്ന പരിഭവ മെസ്സേജുകൾ അവളെ എന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
കുറെ ദിവസമായി കാണാത്തതിൽ ഷാഹുവും പരാതി പറഞ്ഞു തുടങ്ങിയിരുന്നു, അങ്ങനെ ഓഡിറ്റ് വർക്ക് എല്ലാം കഴിഞ്ഞു ഫ്രീ ആയ ആദ്യ ദിവസം തന്നെ വൈകുന്നേരം അവന്റെ വീട്ടിലേക്ക് ഞാൻ പോയി. ഞാൻ ചെല്ലുമ്പോൾ ജോലി കഴിഞ്ഞു വന്നു അവൻ ചായകുടിക്കുന്നതെ ഉണ്ടായിരുന്നുള്ളു. ആശയെ കണ്ടില്ല, കിച്ചണിൽ ആളനക്കം കേട്ടപ്പോൾ അവൾ അടുക്കളപ്പണിയിൽ മനസിലാക്കി. ഇളയ മോൻ മല്ലടിക്കുന്നു. മോൾ ടാബിൽ യൂട്യൂബ് വിഡിയോയിൽ മുഴുകി ഇരിക്കുന്നു.
” ഡാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം, ഒരു പത്തു മിനിറ്റ് , ഇന്ന് ഫുൾ സൈറ്റിൽ ആയിരുന്നു, ആകെ അഴുക്കാണ് മേല് മൊത്തം , ആശേ ഞാൻ കുളിക്കാൻ കേറുവാണ് ഇവന് ചായകൊടുക്ക് ” എന്നോടും അവളോടുമായി പറഞ്ഞിട്ട് ശാഹ് കുളിമുറിയിലേക്ക് പോയി.
കുറച്ചു നേരം കഴിഞ്ഞിട്ടും കിച്ചണിൽ നിന്നും അവളെ കാണാതെ ആയപ്പോൾ ഞാൻ പതുക്കെ അടുക്കളയിലേക്ക് കയറി ചെന്നു.
“ഓ വന്നോ സാറ് , എന്തിനാ വന്നത്, മാസം ഒന്നായല്ലോ ഒന്ന് വന്നു കാണാൻ പോലും സമയമില്ലാതെ പിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് ” അവൾ ദേഷ്യ മുഖത്തോടെ പരിഭവിച്ചു.
“പിന്നെ ഒരുമാസം, കൂടിപ്പോയാൽ ഒരു രണ്ടാഴ്ച ആയി, ജോലി തിരക്കുകൊണ്ടല്ലേ മുത്തേ” അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു കഴുത്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ഞാൻ പറഞ്ഞു.