ഞാൻ അത് കേട്ടതും എന്റെ ബുക്ക് എടുക്കാൻ റൂമിലേക്ക് പോവാൻ നിക്കുമ്പോ ആന്റി പറഞ്ഞു “ബുക്ക് ഒകെ ഞാൻഎടുത്തു തരാം “
ആന്റി റൂമിലേക്കു പോയതും ഞാൻ അഞുവിനെ നൊകി.. അവൾ ഒന്നും മിണ്ടതെ എന്റെ മുഖത്തു തന്നെ തുറിച്ചുനൊകി.. ആന്റി ബുക്ക് എടുത്തു തന്നതും ഞാൻ വീട്ടിലേക്കു നടന്നു ..
വീട്ടിലേക്കു പോവുന്ന വഴി എനിക്ക് പീഡിയൻ വിഷമവും ആയിരുന്നു .. നല്ലൊരു ടീച്ചറെയും നല്ലൊരു ഫ്രണ്ട് ഇനിയുംആണ് നഷ്ടപ്പെടുന്നത് ..
ഞാൻ ആ നിരാശയിൽ വീട്ടിൽ ഇരിക്കുമ്പോൾ അഞ്ചു ടെ കാൾ വന്നു .. വീഡിയോ കാൾ ആയിരുന്നു .. അത്എടുത്തതും കണ്ടത് സുചിത്ര ആന്റി നെ ആണ് ..
നാളെ വായികുന്നേരം വരുമ്പോ തന്ന വർക്ക് ഒകെ തീർത്തിട്ട് കാണിക്കണം
(തുടരും )