ദി മിസ്ട്രസ് 20 and 21 [Jennifer’s version]

Posted by

അയാളുടെ കൈ കാലുകൾ അങ്ങേയറ്റം വലിച്ചു നീട്ടിയാണ് അതിൽ ലോക്ക് ചെയ്തിരുന്നത്. അനങ്ങാൻ പോലും പറ്റുമായിരുന്നില്ല അയാൾക്ക്.

 

മുറിയുടെ ഒരു വശത്ത് ഒരു മിനി ബാറും സെറ്റപ്പ് ചെയ്തിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. അത് പോലെ തന്നെ പല ആംഗിളുകളിലായി ക്യാമറകളും സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

 

അവനെ അവർ പക്ഷെ ഹാളിനു പുറത്തുള്ള വേറൊരു മുറിയിൽ കൊണ്ട് പോയി ഇരുത്തുകയാണുണ്ടായത്.

ഇനി വരാനിരിക്കുന്നത് എന്താണെന്ന് ആലോചിച്ച് അവൻ അവിടെ നിന്നു.

 

കുറെ നേരം കഴിഞ്ഞ് ഇരുട്ടാറായപ്പോൾ പുറത്ത് വണ്ടി ശബ്ദം എല്ലാം കേട്ടു. ബാക്കി മിസ്ട്രെസ്സുമാരുടെ ഒച്ചയും ബഹളവും എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അത് പതിയെ പതിയെ കുറഞ്ഞു വന്നു.

ഹാളിൽ നിന്ന് മ്യൂസിക്ക് ഒക്കെ കേൾക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് എന്തൊക്കെയോ പാർട്ടി നടക്കുന്നതിന്റെ ബഹളം പോലെ ഒക്കെ അവനു തോന്നി. എന്താണ് ആലോചിച്ച് അവൻ അവിടെ തന്നെ നിന്നു. അൽപ്പം കഴിഞ്ഞ് അവരുടെ ചിരിയും ബഹളങ്ങളും എല്ലാം ഉച്ചത്തിൽ ആയി. കൂടെ ഹംസയുടെ കരച്ചിലും കേൾക്കാമായിരുന്നു ഹാളിൽ നിന്ന്.

 

ഏകദേശം മൂന്ന് മണിക്കൂറുകളോളം കഴിഞ്ഞപ്പോഴേക്കും ശിവാംഗിയും സനുഷയും കൂടി അവന്റെ അടുത്തേക്ക് വന്നു. എന്നിട്ട് അവന്റെ കഴുത്തിലെ ലീഷിൽ പിടിച്ചു വലിച്ച് ഹാളിലേക്ക് കൊണ്ട് പോയി. അവിടെ എല്ലാവരും അവന് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

 

പൂജയുടെ വേഷം കണ്ട സുധി അമ്പരന്നു പോയ്.

 

ആദ്യ ദിവസം ധരിച്ചിരുന്ന രീതിയിൽ ഉള്ള ഒരു സ്പാൻഡക്സ് സ്യൂട്ട് ആയിരുന്നു പൂജ ധരിച്ചിരുന്നത്. ഫുൾ സ്ലീവ് ആയ ബോഡി ഹഗ്ഗിങ് ആയ ബ്ലാക്ക് ക്രോപ്പ് ടോപ്പും ബ്ലാക്ക് ഷൈനി ലെഗ്ഗിങ്ങ്സും തുട വരെയെത്തുന്ന സ്റ്റിലിട്ടോ ഹീൽ ഉള്ള വൈറ്റ് ബൂട്ടും. മുടി തലയ്ക്ക് പുറകിൽ കുതിരവാൽ പോലെ കെട്ടി വെച്ചിരുന്നു. സ്യൂട്ട് ശരീരത്തോട് ഇറുകി കിടക്കുന്ന തരത്തിൽ ഉള്ളതായത് കൊണ്ട് അവളുടെ ശരീരത്തിന്റെ അവയമുഴുപ്പുകൾ എല്ലാം എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ബൂട്ടിന്റെ മുൻവശത്തൊക്കെ കൂർത്ത സ്പൈക്കുകൾ പിടിപ്പിച്ചിരുന്നു. ശരിക്കും ഒരു ദേവത പോലെ തോന്നി അവളെ കണ്ടപ്പോൾ സുധിക്ക്. അവളുടെ മുഖത്ത് അപ്പോഴും ആ പഴയ ക്രൂരഭാവം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *