“എങ്കിൽ അവന് കൊള്ളാം. അല്ലേൽ അവന്റെ അവസാനമാണ്.” വിദ്യ പറഞ്ഞു.
“ഇങ്ങോട്ട് വാടാ പട്ടീ.” അനു ചിരിച്ചു കൊണ്ട് അവനെ വിളിച്ചു.
അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾ കണ്ണാടി എടുത്ത് അവന്റെ മുഖത്തിന് നേരെ പിടിച്ചു. അവൻ ഞെട്ടി പോയി. മുഖത്ത് പട്ടിയുടെ പോലത്തെ ചെവിയും മൂക്കും സൈഡിൽ മീശ രോമവും എല്ലാം ഫിറ്റ് ചെയ്തിരിക്കുന്നു.
ശരീരം ജാക്കറ്റിനുള്ളിൽ ആയത് കൊണ്ട് വളരെ ചെറുതായത് പോലെ. പുറകിൽ പട്ടിയുടെ പോലെ ഒരു വാലും കാണാനുണ്ട്.
പെട്ടന്നാണ് അവന് കഴുത്തിന് പുറകിൽ ഒരു തരിപ്പ് അനുഭവപ്പെട്ടത്. എന്താണെന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോഴേക്കും അത് ഒരു ഷോക്ക് ആയി മാറി. അവൻ പിടഞ്ഞു കൊണ്ട് നിലത്തേക്ക് വീണു. കൈ രണ്ടും മടക്കിയത് കൊണ്ട് കഴുത്തിൽ പിടിക്കാനും പറ്റുന്നില്ല. മുകളിലേക്ക് നോക്കിയപ്പോൾ അവർ മൂന്ന് പേരും ചിരിച്ചു കൊണ്ട് തന്നെ നോക്കുന്നു. അനുവിന്റെ കയ്യിൽ ഒരു റിമോട്ടും ഉണ്ട്. അവൾ അതിന്റെ സ്ക്രീൻ അവനെ കാണിച്ചു. അതിൽ ഡയലിൽ പത്ത് എന്ന അക്കം അവൻ കണ്ടു.
“ഇപ്പൊ തന്നത് പത്ത് സെറ്റിങ്‌സിലുള്ള ഷോക്കാണ്. നൂറിൽ ഇട്ടാൽ എന്താ ഉണ്ടാകുന്നത് എന്ന് കാണണോ നിനക്ക്?” വിദ്യ ചോദിച്ചു.
“ഒറ്റ പ്രാവശ്യമേ അവൻ കാണൂ. പിന്നെ പരലോകത്ത് നോക്കിയാ മതി അവനെ.” അനു പറഞ്ഞു.
“നിനക്ക് കാര്യങ്ങൾ പഠിക്കാൻ ഇനി എളുപ്പമായിരിക്കും. ഇത് കഴുത്തിൽ ഉള്ളിടത്തോളം കാലം നീ ഞങ്ങൾ പറയുന്നതെന്തും മടി കൂടാതെ അനുസരിക്കും.” വിദ്യ അവനോട് പുച്ഛത്തോടെ പറഞ്ഞു.
അനു ശിവാംഗിയെ തന്റെ മടിയിൽ പിടിച്ചിരുത്തി. അതിന് ശേഷം റിമോട്ട് അവൾക്ക് കൊടുത്തു.
“ഇനി നീ അവനോട് എന്തേലും ചെയ്യാൻ പറ. ചേച്ചിമാരൊന്ന് കാണട്ടെ കാന്താരിയുടെ മിടുക്ക്.” അത് പറഞ്ഞിട്ട് അനു ശിവാംഗിയുടെ മുടി ഒക്കെ തഴുകി.
“ഇങ്ങോട്ട് വന്ന് മലർന്ന് കിടക്കടാ.” ശിവാംഗി സുധിയോട് ആജ്ഞാപിച്ചു.
അവൻ അവരുടെ അടുത്ത് വന്നിട്ട് തിരിഞ്ഞു കിടന്നു. കയ്യും കാലും മടക്കിയിരുന്നത് കൊണ്ട് അത് പൊക്കിപ്പിടിച്ചാണ് അവൻ കിടന്നത്.