“ഓ ഷുവർ.” അനു ചിരിച്ചു കൊണ്ട് പറഞ്ഞു.
അനുവിനോടും ശിവാംഗിയോടും ബൈ പറഞ്ഞ് വിദ്യ പൂജയ്ക്കടുത്തേക്ക് പോയി.
…………………………………………………………………………………………………………………………………………..
സുധി പൂജയ്ക്ക് മുന്നിൽ മുട്ടിൽ നിൽക്കുവായിരുന്നു.
“സുധീ. നിനക്ക് ഇപ്പോ ഇവിടത്തെ രീതികളൊക്കെ മനസ്സിലായിക്കാണും എന്ന് കരുതുന്നു. നിന്റെ ഈ obedience തന്നെയാണ് ഞാൻ expect ചെയ്തതും. ഇനിയും പല ട്രെയിനിങ്ങുകളും പണിഷ്മെന്റുകളും നിനക്ക് നേരിടേണ്ടി വരും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെൽ പറയണം.”
“ഇല്ല മിസ്ട്രസ്സ് ഒരു ബുദ്ധിമുട്ടും ഇല്ല.”
“അനു മിസ്ട്രസ് ആളെങ്ങനെ? നിനക്ക് എന്തെങ്കിലും പരാതി ഉണ്ടോ ആരെപ്പറ്റിയെങ്കിലും? തുറന്ന് പറഞ്ഞോ എന്തെങ്കിലും ഉണ്ടെങ്കിൽ. എല്ലാം തീർത്ത് തന്നേക്കാം.”
“ഇല്ല മിസ്. ഒരു പരാതിയും ഇല്ല.”
ഈ ഡയലോഗും കേട്ട് കൊണ്ടാണ് വിദ്യ അകത്തേക്ക് വന്നത്.
“കേട്ടില്ലേടീ ഇവന് ഒരു പരാതിയും ഇല്ലെന്ന്.”
“പഠിച്ച കള്ളനാ ചേച്ചീ. എന്തായാലും അനു നല്ലോണം ട്രെയിൻ ചെയ്യിക്കുന്നുണ്ട്.” അതും പറഞ്ഞ് അവൾ സുധിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അവൻ തല കുനിച്ചിരുന്നു.
“ശിവാംഗി എങ്ങനുണ്ട്?”
“ഒക്കെ പഠിച്ചു വരുന്നുണ്ട്. അനു കൂടെ ഉള്ളത് കൊണ്ട് ഒന്നും നോക്കാനില്ല.”
“മീറ്റിങ് ഉള്ളത് പറഞ്ഞില്ലേ അവരോട്?”
“ഉവ്വ് ചേച്ചീ. അവർ വരും വർക്ക്ഔട്ടും ബ്രേക് ഫാസ്റ്റും കഴിഞ്ഞ്”
“ഗുഡ്”
ആ ദിവസവും കടന്ന് പോയി. സുധി അവിടത്തെ സ്ളേവ്വ് ട്രൈനിങ്ങിനോട് ശീലിച്ചു കഴിഞ്ഞിരുന്നു. ആരോടും ഒരു പരാതിയോ ദേഷ്യമോ ഇല്ലാതെ അവൻ അവിടെ ദിവസങ്ങൾ തള്ളി നീക്കി.
ആദ്യം മൊത്തത്തിൽ ന്യുഡ് ആയിരുന്നെങ്കിൽ ഇപ്പൊ അവന് ഇടാൻ ബോക്സറും ടി ഷർട്ടും കിട്ടിയിട്ടുണ്ട്. പക്ഷേ ടി ഷർട്ട് പുറത്ത് പണി എടുക്കുമ്പോൾ മാത്രം. സ്ഥിരം വർക്ക്ഔട്ട് ഒക്കെ ചെയ്ത് അവന്റെ ശരീരം ഇപ്പൊ നല്ല മാസ്ക്കുലാർ ആയിട്ടുണ്ട്. ഭക്ഷണത്തിലും ഇപ്പോൾ മാറ്റം വന്നു കഴിഞ്ഞു. ഇപ്പോൾ അവന് കിച്ചണിൽ മൂലയ്ക്ക് ഇരുന്ന് കഴിക്കാൻ പലക ഒക്കെ കൊടുത്തിട്ടുണ്ട്. എച്ചിലിന് പകരം ഇപ്പോൾ നല്ല ഭക്ഷണം കിട്ടി തുടങ്ങിയിട്ടുണ്ട്. കിടക്കുന്ന കേജിൽ ഇപ്പൊ ബ്ലാങ്കറ്റും പില്ലോയും ഒക്കെ ഉണ്ട്.