അവൻ എന്തെങ്കിലും പറയും മുന്നേ അവന്റെ കഴുത്തിന് പിറകിൽ ഷോക്കടിച്ചതും ഒന്നിച്ചായിരുന്നു.
“അയ്യോ…”
അവൻ നിലത്ത് കിടന്ന് പുളഞ്ഞു. കഴുത്തിന് പിറകിൽ ഭയങ്കര തരിപ്പ് അനുഭവപ്പെട്ടു അവന്.
“ഒരൽപം ഡോസ് കൂട്ടിയാ തന്നേ. അത് കൊണ്ടാ. ഇനി നീ ഒരു മിസ്ട്രെസ്സിനോടും നന്ദി പറയാൻ മറക്കരുത്.” പൂജ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു. അനു റിമോട്ട് വിദ്യയെ ഏൽപ്പിച്ചു. എന്നിട്ട് അവന്റെ കഴുത്തിലെ ലീഷ് അവളുടെ കയ്യിൽ നിന്നും വാങ്ങി.
“അഞ്ചൂ, ഹംസയെ അഴിച്ച് ട്രീറ്റ്‌മെന്റ് റൂമിലേക്ക് കൊണ്ട് പൊയ്ക്കോളൂ. സനുഷയും ധന്യയും കൂടെ ചെന്നോളൂ.” പൂജ പറഞ്ഞു.
അവർ അയാളെ അഴിച്ച് സ്ട്രച്ചറിൽ കിടത്തി പുറത്തേക്ക് കൊണ്ട് പോയി.
“ബാക്കി ഉള്ളവർ മുറിയിയ്ക്ക് പൊയ്ക്കോളൂ. അത് പോലെ നാദിയ, നിനക്കുള്ള മുറി വേണി കാണിച്ചു തരും. റൂട്ടീൻ ഒക്കെ നിനക്ക് അറിയാമല്ലോ? നാളെ രാവിലെ ജിമ്മിൽ വച്ച് കാണാം. ഗുഡ് നൈറ്റ്.”
“ഗുഡ്‌നൈറ്റ് മിസ്..” അത് പറഞ്ഞിട്ട് നാദിയ അവരോടൊപ്പം പുറത്തേക്ക് പോയി.
“നീ എന്റെ മുറിയിൽ കിടന്നോ. ഞാൻ അങ്ങ് വന്നേക്കാം.” അനു ശിവാംഗിയോട് പറഞ്ഞു.
ശരി ചേച്ചീ എന്ന് പറഞ്ഞു അവളും പുറത്തേക്ക് നടന്നു.
മുറിയിൽ പൂജയും വിദ്യയും അനുവും സുധിയും മാത്രമായി.
പൂജ നേരെ മിനി ബാറിന്റെ അടുത്തുള്ള സ്റ്റൂളിൽ ചെന്നിരുന്നു. വിദ്യ അവൾക്ക് വേണ്ടി ഷിവാസ് റീഗൽ ഒരു പെഗ് ഒഴിച്ച് ഐസ് ക്യൂബ് ഇട്ട് അവളുടെ മുന്നിൽ ചെന്ന് നിന്നു. എന്നിട്ട് ഗ്ലാസ് പൂജയ്ക്ക് കൈമാറി. അവൾ അത് പിടിച്ചു കൊണ്ട് അവനെ രൂക്ഷമായി ഒരുനോട്ടം നോക്കി.
തനിക്ക് എന്തോ പണി വരാൻ പോകുന്നു എന്ന് ആ നോട്ടത്തിൽ നിന്ന് അവനു മനസ്സിലായി.
“ഇവളുടെ കൈക്കെന്താടാ പറ്റിയത്?” വിദ്യയുടെ കയ്യിലെ പൊള്ളിയ പാടിലേക്ക് നോക്കിയാണ് പൂജ അത് ചോദിച്ചത്.
സുധിയുടെ ഉള്ളൊന്ന് കാളിയെങ്കിലും അവൻ അത് പരമാവധി പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചു.