അവൾ നടന്ന് പൂജയ്ക്കടുത്തെത്തി. ഒരു കാൽ മടക്കി നിലത്ത് കുനിഞ്ഞിരുന്ന് അവൾ പൂജയുടെ കൈകൾ ചുംബിച്ചു. അതിന് ശേഷം അവൾ എഴുന്നേറ്റ് നിന്നു.
വിദ്യ അവന്റെ കോളറിലെ ലീഷിൽ പിടിച്ച് അവനെ പട്ടിയെ പോലെ നടത്തിച്ച് നാദിയയുടെ മുന്നിലേക്ക് കൊണ്ട് വന്നു.
“നിന്റെ പുതിയ മിസ്ട്രസ്സാണ് ഇവൾ. ഞങ്ങളോട് കാണിക്കുന്ന അതേ ബഹുമാനം നീ അവൾക്കും കൊടുക്കണം. മനസ്സിലായോ നിനക്ക്?” വിദ്യയാണ് അത് ചോദിച്ചത്.
അവൻ തല കുലുക്കി അതോടൊപ്പം ബൌ ബൌ എന്ന് കുരച്ച് കാണിച്ചു. അത് കണ്ട പൂജയടക്കം എല്ലാവര്ക്കും ചിരിവന്നു.
“എന്നാ പിന്നെ നീ അവളെ ശരിക്കൊന്ന് പരിചയപ്പെട്ടോ.” പൂജ അവനോട് പറഞ്ഞു.
നാദിയ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. അതോടൊപ്പം തന്റെ വലതു കാൽ ഉയർത്തി തന്റെ പിങ്ക് ബൂട്ട് അവന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു.
അവൻ അതിൽ നക്കാനായി നാക്ക് പുറത്തേക്ക് നീട്ടിയതും കഴുത്തിന് പുറകിൽ ഷോക്ക് അടിച്ചതും ഒരുമിച്ചായിരുന്നു. അതിന്റെ ആഘാതത്തിൽ അവൻ നിലത്തേക്ക് മറിഞ്ഞ് അവിടെ കിടന്ന് പിടഞ്ഞു.
അത് കണ്ട എല്ലാവരും ചിരിച്ചു. നാദിയയും ചിരിച്ചു കൊണ്ട് അവനെ നോക്കി.
“പെർമിഷൻ ഇല്ലാതെ ഞങ്ങളുടെ ബൂട്ടിൽ പോലും തൊട്ട് പോകരുത്.” കയ്യിൽ റിമോട്ട് പിടിച്ചു കൊണ്ട് അനുവാണ് അത് പറഞ്ഞത്.
“ട്രെയിനിങ് ശരിയായിട്ടില്ല അനൂ. ഇവൻ ഇനിയും കാര്യങ്ങൾ ഒന്നും പഠിച്ചിട്ടില്ല. നീയൊന്ന് ശരിക്ക് മനസ്സിലാക്കി കൊടുക്ക്.” പൂജ പറഞ്ഞു. അനുവിന് കാര്യം പിടി കിട്ടി.
അവൾ തന്റെ കയ്യിലിരുന്ന നൈലോൺ ചൂരൽ വച്ച് അവന്റെ മടക്കി വച്ച കാലിന്റെ വെള്ളയിൽ അഞ്ചെണ്ണം വീതം കൊടുത്തു.
കാലിനടിയിൽ നീറുന്നത് പോലെ തോന്നി അവനു. മടക്കി ജാക്കറ്റിൽ വച്ചത് കൊണ്ട് കാലനക്കാൻ പോലും പറ്റുന്നില്ലായിരുന്നു.
“പറഞ്ഞത് മനസ്സിലായല്ലോ?” അനു അവന്റെ മുന്നിൽ വന്നിട്ട് ചോദിച്ചു.
“യെസ് മിസ്ട്രസ്” അവൻ മറുപടി പറഞ്ഞു.
“എന്ത് മനസ്സിലായി?” അവൾ ചോദിച്ചു.