ബാക്കി മിസ്ട്രെസ്സുമാരും ഹാളിൽ ഉണ്ടായിരുന്നു. ഹംസയെ എല്ലാവരും കൂടി ശരിക്ക് പെരുമാറിയ ലക്ഷണം ഉണ്ട്. അയാളുടെ പുറത്തൊക്കെ അടി കൊണ്ട പാടുകൾ കാണാനുണ്ടായിരുന്നു. എല്ലാം കൊണ്ടും അവൻ ഇന്ന് തന്റെ അവസാനം ആയിരിക്കും എന്ന് കണക്ക് കൂട്ടി.
പൂജയും വിദ്യയും ഒഴികെ ബാക്കി എല്ലാവരും അനു ധരിച്ചിരുന്ന അതെ രീതിയിലുള്ള ഡ്രസ്സ് ആയിരുന്നു ഇട്ടിരുന്നത്. കയ്യിൽ നൈലോൺ ചൂരലും ഉണ്ടായിരുന്നു. ഹംസയുടെ അടുത്ത് ചാട്ടയുമായി നിൽക്കുന്ന പെണ്ണിനെ അന്നേരമാണ് സുധി ശ്രദ്ധിച്ചത്…. നാദിയ…!!!!!
അവളെ കണ്ട സുധി ശരിക്കും ഞെട്ടിപ്പോയി.
അന്ന് കണ്ട ആ പഴയ നാദിയയേ അല്ല. അവൾ ആകെ മാറിയിരിക്കുന്നു. അന്നത്തെ ആ മെലിഞ്ഞ അടിമപ്പെണ്ണ് ഇന്ന് തടിച്ച് നല്ല വടിവൊത്ത ശരീരമുള്ള പെണ്ണായിരിക്കുന്നു. ഞൊറിവുകളുള്ള ഒരു കാൻഡി പിങ്ക് നിറത്തിലുള്ള മൈക്രോ മിനി സ്കര്ട്ടും ഓഫ് ഷോൾഡർ ടൈപ്പ് വെള്ള ടോപ്പും ആയിരുന്നു അവൾ ധരിച്ചിരുന്നത്. തടിച്ച തുടകൾ മുഴുവനും നഗ്നം. അരക്കെട്ട് പേരിന് മാത്രം മറയ്ക്കാനുള്ളതായിരുന്നു ആ സ്കർട്ട്. കാലിൽ പിങ്ക് നിറത്തിലുള്ള സ്റ്റിലിട്ടോ ഹീൽ ഉള്ള ആങ്കിൾ ബൂട്സും ധരിച്ചിരുന്നു അവൾ. തലമുടി പോണിടെയ്ൽ ആകൃതിയിൽ കെട്ടി വച്ചിരുന്നു.
അന്ന് കാണുമ്പോൾ അവളുടെ മുഖം വളരെ വിഷമിച്ചത് പോലെയായിരുന്നു തോന്നിച്ചിരുന്നത്. എന്നാൽ ഇന്ന് അവൾ വളരെ സന്തോഷവതിയായിട്ടാണ് സുധിക്ക് തോന്നിയത്.
പൂജ തന്റെ സിംഹാസനത്തിൽ നിന്നെഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു ചെന്നു. വിദ്യ അന്നേരം അവന്റെ അടുത്ത് ചെന്ന് സനുഷയുടെ കയ്യിൽ നിന്ന് ലീഷ് മേടിച്ചു വലിച്ചു പിടിച്ചു. പൂജ തന്റെ വലത്തേ ബൂട്ട് അവന്റെ നേരെ നീട്ടി നിന്നു. അവനു കാര്യം മനസ്സിലായി. അവൻ വേഗം ആ ബൂട് നക്കി തുടച്ചു. അതിന്റെ വശങ്ങളും മുന്നിലെ മുള്ളുള്ള ഭാഗത്തും എല്ലാം അവൻ വളരെ ശ്രദ്ധിച്ച് നക്കി. അവൾ തന്റെ അടുത്ത ബൂട്ട് അവന് നേരെ നീട്ടി. അവൻ അതും നക്കി. പൂജയും വിദ്യയും പരസ്പരം നോക്കി പുഞ്ചിരിച്ചു.
“നാദിയാ, കം ഹിയർ.” പൂജ നാദിയയെ വിളിച്ചു