ഈ സമയം പൂനം മേക്കപ്പ് ചെയുക ആയിരുന്നു ഇടയ്ക്കു അവൾ പുറത്തു നോക്കുന്നു ജനൽ വഴി അതെയോ പ്രതീക്ഷിക്കുന്നു എന്ന മട്ടിൽ സമയം നടന്നു പോയി പൂനത്തിനെയും കൊണ്ട് വീട്ടുകാർ വിവാഹ സ്ഥലത്തു ചെന്നു
അവിടെ വരനും പാർട്ടിയും എത്തി. വിവാഹ വേഷത്തിൽ വരുണിനെ കണ്ട ആർക്കും തെറ്റ് പറയാൻ തോന്നിയില്ല പൂനവും ആയി നല്ല മാച്ച് തോന്നി
പൂനം നല്ലപോലെ സ്വർണ്ണഭരണങ്ങൾ അണിഞ്ഞിരുന്നു വരന്റെ അച്ഛൻ ആയിരുന്ന രാജേന്ദറിന്റെ കണ്ണുകൾ അതിൽ വീണു ഒപ്പം പൂനത്തിന്റെ ബ്ലൗസ്സിൽ പൊതിഞ്ഞ വീർത്ത മുലകളിലും വയറിലും പതിഞ്ഞോ എന്ന് തോന്നി
എന്നാൽ പിന്നെ താമസിക്കേണ്ട നമുക്ക് ചടങ്ങ് തുടങ്ങാം എന്ന് രാജേന്ദർ പറഞ്ഞു അങ്ങനെ വിവാഹ ചടങ്ങ് തുടങ്ങി.
ഈ സമയം പുറത്തു ഒരു പുതിയ കാർ വന്നു നിന്നും അതിൽ നിനക്കും ചാന്ദിനി ഇറങ്ങി. കിരൺ അതിൽ ഉണ്ടായിരുന്നു അവൻ ഇറങ്ങിയില്ല വെറുതെ ഒരു സംസാരം ഉണ്ടാക്കേണ്ട അവൻ കാർ മാറ്റി ഇട്ടു അതിൽ ഇരുന്നു. ഹരിദേവ ചാന്ദിനിയെ കണ്ടും അയാളും ഭാര്യയും മകളുടെ അടുത്ത് നിന്ന് അയാളുടെ ഭാര്യാ കിരണിനെ തിരക്കി കാറിൽ ഉണ്ട് എന്ന് ആഗ്യം കാണിച്ചു.ചാന്ദിനിയെ കണ്ട പൂനം താൻ ഒരു പാട് സന്തോഷത്തിൽ ആണെന്ന് കാണിക്കാൻ സന്തോഷം മുഖത്തു വാരി വിതറി. വാസ്തവത്തിൽ അവൾ കടുത്ത അസൂയിലും കുശുബിലും ആയിരുന്നു ചാന്ദിനിയെ കണ്ടപ്പോൾ.വില കൂടിയ സാരി പിന്നെ മാച്ചിങ് ബ്ലൗസ് നല്ല മെറൂൺ കളർ ആണ് രണ്ടിനും വിലകൂടിയ കല്ല് പതിച്ച ഒറണമെൻറ്സ് എല്ലാം. ഒരു വേള വരുണിന്റെ കണ്ണുകൾ ചാന്ദിനിയിൽ പതിഞ്ഞു അഴക് അളവുകളിലും.
അങ്ങനെ പൂനത്തിന് വരുൺ താലി ചാർത്തി. പൂനത്തിന്റെ അച്ഛൻ അഹങ്കാരത്തിൽ തന്റെ അളിയനെയും മകളെയും നോക്കി. അത് കണ്ടു വല്ലാതെ ഒരു ചിരിയും അയി രാജേന്ദർ എന്ന രാജ് ഇവന്റെ എല്ലാ സ്വത്തും ഇനി എന്റെ കൈപിടിൽ ആകും വൈകാതെ എന്ന ഭാവത്തിൽ വിവാഹം കഴിഞ്ഞു പൂനം എല്ലാവരോടും യാത്ര പറഞ്ഞു വരുണിന്റെ കൂടെ കാറിൽ കയറി ഇവൾ ഇവിടെ എങ്കിലും ഒരു കുഴപ്പവും കാണിക്കരുത് എന്ന മട്ടിൽ ആയിരുന്നു ബന്ധുക്കൾ