“അപ്പു നിനക്കു മോഹൻലാലിനെ ആണോ ഇഷ്ടം ” ജെസ്സി ചോദിച്ചു.
“ഏയ്യ് അങ്ങനെ ഒന്നുമില്ല.. എനിക്ക് എല്ലാരേയും ഇഷ്ടമാ ” ഒരു ഒഴുകൻ മട്ടിൽ മറുപടി കൊടുത്ത ഞാൻ ടിവിയുടെ അകത്തു ആയിരുന്നു.
“ലിസി മുകളിലെ റൂം ഫ്രീ ആണോ?” ജെസ്സി ലിസ്സിയോട് ചോദിക്കുന്നത് ഞാൻ കേട്ടു.
ലിസി – “അല്ലടി അതിൽ നിറച്ചു സാദനങ്ങൾ ആണ്.. നീ എന്റെ കൂടെ കിടന്നോ..”
ജെസ്സി -” എന്നിട്ടു വേണം നീ എന്നെ ചവിട്ടാനും തൊഴിക്കാനും.. ഞാൻ അപ്പു ഇന്റെ കൂടെ കിടന്നോളാം ”
ലിസി – “അത് വേണ്ട.. നീ എന്റെ കൂടെ കിടന്നാൽ മതി.. അപ്പു നിന്നെ പണ്ട് കട്ടിലിൽ നിന്നു തള്ളി ഇട്ടത് മറന്നോ?”
ഞാൻ ലിസ്സിയുടെ നേരെ തിരിഞ്ഞു.. ലിസ്സിയുടെ മുഖത്തു ഇഷ്ടക്കേട് എഴുതി വെച്ചിരുന്നു.. എന്റെ കയ്യിലിരിപ്പ് അവർക്കു അറിയാമല്ലോ.. അതാകും.. ഞാൻ ചൂളി പോയി.
“നീ പോടീ.. നിന്റെ ചവുട്ടിനെകാൾ ഭേദം അപ്പു തള്ളി ഇടുന്നതാ..! അപ്പൂന് ഇപ്പോളും ഉണ്ടോ തള്ളുന്ന സ്വഭാവം??” ജെസ്സി എന്നോട് ചോദിച്ചു..
“ഇല്ല ജെസ്സി ചേച്ചി.. ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും ചെയ്യില്ല ” ഞാൻ ചിരിച്ചു..
“ഹും അങ്ങനെ അല്ല ചെയ്യുന്നേ.. ഇപ്പോ..” എന്തോ പറയാൻ വന്ന ലിസി അത് വിഴുങ്ങി.
ജെസ്സി – “നീ മിണ്ടാതെ ഇരിക്ക്.. അപ്പൂന് കുഴപ്പം ഉണ്ടോ ഞാൻ കൂടെ കിടന്നാൽ?”
ഞാൻ ലിസ്സിയെ നോക്കിയപ്പോൾ ഉണ്ടെന്നു പറയാൻ ചേച്ചി കണ്ണു വെച്ചു കാണിച്ചു.. പക്ഷെ ഞാൻ ഇല്ല എന്ന് തോൾ അനക്കി.. ലിസ്സിയുടെ മുഖം ചുവന്നു.. എന്നെ കടിച്ചു കീറാൻ പോകുന്ന പോലെ അവർ എന്നെ ദേഷ്യപ്പെട്ടു രൂക്ഷമായി നോക്കി.ഞാൻ കണ്ണു വെട്ടിച്ചു ടീവിയിൽ നോക്കി ഇരുന്നു.
ജെസ്സി – “എങ്കിൽ ഒക്കെ.. ഇനി പോകുന്ന വരെ ഞാൻ അപ്പുവിന്റെ മുറിയിൽ ആണ് ”