പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

 

തുളസി ഒന്ന് പരുങ്ങി… അവൾക്കു എന്തോ ഒരു ബുദ്ദിമുട്ട് പോലെ..

 

 

ആ…. മോളെ കൃഷ്ണയ്ക്ക് ഒരു ആലോചന അവന്റെ അമ്മാവന്റെ മോള് തന്നെ ആണ് ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്…. നല്ല കുട്ടിയാണ് നല്ല സ്വഭാവം കാണാനും കൊള്ളാം നമുക്ക് അറിയുന്ന ആളുകളും.. മോൾ എന്തു പറയുന്നു..

 

 

അതു കേട്ടപ്പോൾ തന്നെ തുളസിയുടെ ചങ്കു പിടഞ്ഞു. വിധി വീണ്ടും അവളെ ചതിക്കുക ആണോ എന്ന് തോന്നി…… അവളുടെ കണ്ണുകൾ നിറഞ്ഞു, മുഖത്തെ ചോര വറ്റി വിളറി വെളുത്തു….

Leave a Reply

Your email address will not be published. Required fields are marked *