അവൾ പറഞ്ഞു
ഞാൻ എന്റെ കൂടെ ജോലി ചെയുന്ന ആമീയെ വിളിക്കട്ടെ അവൾക്കറിയാം നല്ല ഒരു ഹോട്ടൽ (അത് ആമി അല്ല അമീർ ആണേ )
നീ പറഞ്ഞത് പ്രകാരം അത് എം എം ഹോട്ടൽ ആൻഡ് കാബാബ് സെന്റർ ആണ്. എല്ലാം നോർത്തിന്ത്യൻ ഫുഡും അവിടെ കിട്ടും. അതിന്റെ ഉടമ അച്ഛന്റെ പരിചയക്കാരൻ ആണ്. ഇന്നലെ പോയ ഒരു കല്യാണത്തിന് അവർ ആയിരുന്നു കാറ്ററിംഗ്. നല്ല ഫുഡ് ആയിരുന്നു ഞാൻ പറഞ്ഞു. പൂനം വല്ലാത്ത ആശയകുഴപ്പത്തിൽ ആയി. അവൾ അത് തീർക്കും വരെ ഒന്ന് മാറി നിൽക്കാം. കാരണം അവൾ അമീറിനെ വിളിച്ചു ഇനി എന്താണ് അടുത്ത മൂവേമെന്റ് എന്താണെന്നു ആലോചിക്കും
ഞാൻ കുറച്ചു ക്യാഷ് എടുത്തിട്ട് വരാം അപ്പുറത്തെ എടിഎം ചൂണ്ടി ഞാൻ പറഞ്ഞു അവിടെ രണ്ടു പേർ ക്യൂവിൽ ആണ് . അവർക്കു സംസാരിക്കാൻ സമയം കിട്ടും. ഞാൻ ക്യൂവിൽ നിന്നും ഫോൺ എടുത്ത് മൂവേമെന്റ് നോക്കി. ഞാൻ അവൾക്ക് പുറം തിരിഞ്ഞ അവസ്ഥയിൽ ആണ്. ഞാൻ തിരിയ്മ്പോൾ കാണാം.
എന്നാൽ അവൾ കാൾ ഡയൽ ചെയ്‌തിട്ട് കട്ട് ചെയ്തു. വിളിക്കുന്നത് സേഫ് അല്ല എന്ന് തോന്നി ക്കാണും. എനിക്ക് അത് നല്ലപോലെ കണ്ണാടി ഡോർ റിഫലാക്ട് ചെയ്തു കാണാം പിന്നെ ടൈപ്പ് ആണെന്ന് തോന്നുന്നു ഞാൻ ഉടൻ അവളുടെ വാട്സ്ആപ്പ് വെബ് വഴി നോക്കി
അവൾ പറയുന്നു കിരൺ ചേട്ടന് നിന്റെ മാമനെ നല്ല പരിജയം ഉണ്ട്. പ്ലാൻ നടക്കുമോ
പേടിക്കണ്ട നിങ്ങൾക്ക് ഫുഡ് കൊണ്ട് വരുന്നത് ഞാൻ ആയിരിക്കും തികച്ചും യാശൃംശ്ചികം അയി ആണ് ഞാൻ വരുന്നത് അപ്പോൾ നീ എന്റെ പേര് വിളിക്കണം ഓക്കേ
പിന്നെ എന്റെ കൂടെ മാമൻ വരും മാമ്മന് കിരൺ ചേട്ടനെ പരിചയം ഉണ്ട്. പിന്നെ നിങ്ങളെ സർവീസ് ചെയ്യാൻ മാമ എന്നെ ഏല്പിക്കും അത് ഞാൻ