മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Posted by

 

ഇനി എന്നെ കൊന്ന് കളയാന്‍ ആണോ ഇവരുടെ പ്ലാനിങ്. അങ്ങനെ ഇവര്‍ക്ക്‌ ഒന്നിക്കാം  . അതോ ഇത് പോലെ വേറെ ഒരുത്തന്റെ ഭാര്യ ആയി  ആജീവനാന്തം അമീറിന്റെ രഹസ്യ ഭാര്യ ആയി  ജീവിക്കാൻ ആണോ അങ്ങനെ ഇവരുടെ വിരഹ ദാഹം തീർക്കാൻ ആണോ എന്താണ് എന്ന് അറിയണം ഉടൻ . ഇത് അധികം നാള്‍ വച്ച് വച്ച് കൊണ്ട് ഇരിക്കാൻ പറ്റില്ല ജീവിതം ആണ്

ഒരു രക്ത ചൊരിച്ചില്‍ കൂടാതെ പരിഹരിക്കണം

 

എങ്കിലും ആ മെസേജ് എന്നെ അല്ലട്ടി. അത് ഏതു വിധേനയും കണ്ടെത്തണം

 

ഫുഡ്‌ കഴിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു

 

ഞാൻ ഇപ്പോൾ വരാം.  ഒരു laptop സർവീസ് ചെയത് കൊടുക്കാൻ ഉണ്ട് നാളെ ആൾ വരും

Ok എന്ന് പൂനം മറുപടിയായി നല്‍കി

 

ഞാന്‍ എന്റെ പണിശാല  അഥവാ എന്റെ ടെക്  അതാണ്‌ ഈ മുറിക്ക് എന്റെ വിളി പേര്‍

 

ഞാൻ അവിടെ എത്തി ക്യാമറ എല്ലാം പ്രവര്‍ത്തിക്കുന്നു

എല്ലാം ഒന്ന്  check ചെയത്.  ഞാൻ record ചെയത് പൂനത്തിന്റെയും അമീറിന്റെയും  വീഡിയോ എന്റെ സിസ്റ്റ ത്തിലേക്ക്  കോപ്പി ചെയതു. അത് എനിക്ക് ആവശ്യം ഉണ്ട്. ഒരു പക്ഷെ ഞാൻ വീണാൽ ഇതിനു പിന്നിൽ ഇവർ രണ്ടും ആണെന്ന് പുറത്തറിയണം. പിന്നെ പൂനതിന്റെ ഫോണിൽ ഞാൻ ചില ട്രാക്കിങ് കാര്യങ്ങൾ ചെയ്തിട്ട് ഉണ്ടായിരുന്നു അതുപ്രകാരം ഞാൻ അവളുടെ ചാറ്റ് എടുത്ത് നോക്കി കുറെ അധികം കിസ്സ് മിസ്സ്‌ അങ്ങനെ റൊമാൻസ് മാത്രം വേറെ കമ്പി ഒന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *