ബാലൻസ് ആയും ഉണ്ട്
ഇവന്റെ അമിത ചെലവു കാരണം അയാൾ പൈസ കൊടുക്കുന്നത് ലിമിറ്റ് വച്ചു. അത് പഠിക്കുന്ന സമയം മുതൽ ആണെന്ന് തോന്നുന്നു. പിന്നെ അവൻ പൂനത്തിന്റെ കൈയിൽ നിന്നും വലിച്ചു അതാവും അവൻ ഇവളെ വളച്ചത്. പിന്നെ അവളുടെ കല്യാണം നടന്നപ്പോൾ ഇവൻ എന്നെപ്പറ്റി അനേഷണം നടത്തിയിട്ടിട്ടു ഉണ്ടാകും. എന്ത് എങ്കിലും കിട്ടപോര് ഉണ്ടോ എന്ന് നോക്കി കാണും. പിന്നെ പൂനത്തിന്റെ ആഭരണം അതിലും കണ്ണ് വച്ചു കാണണം
പിറ്റേന്ന് മുതൽ അമീറിന്റെ കടന്നു കയറ്റം ആയിരുന്നു ഞങ്ങൾക്കിടൽ. കമ്പനിയിൽ ലേക്ക് ഉള്ള വണ്ടി കയറ്റം
അവൻ പൂനം കയറുന്നിടത്ത് ആക്കി പിന്നെ ഇറങ്ങലും അവിടെ തന്നെ പക്ഷെ ഞാൻ ദിവസവും കൂടെ ഉള്ളത് കൊണ്ട് അവരുടെ തപ്പൽ നടന്നില്ല ഇത് പുറമെ കമ്പനി cab ഡ്രൈവർ മാർക്കും ടീം ലീഡർ മാർക്കും നിർദേശം നൽകി ലേഡി സ്റ്റാഫിനെ കേബിന്റെ മുൻവശം ഉള്ള സീറ്റ്കളും ജന്റ്സിനെ ബാക്ക് സീറ്റും നൽകി. കാരണം അവരുടെ വേറെ റൂട്ടിൽ പോയ ഒരു വാഹനത്തിൽ വച്ചു ലേഡി സ്റ്റാഫിനെ ഒരു ജന്റ്സ് സ്റ്റാഫ് കയറി പിടിച്ചു അതിനു ശേഷം ലേഡി സെക്യൂരിറ്റി ഗാർഡിനെ കമ്പനി ഓരോ വാഹനത്തിലും അലോക്കറ്റ് ചെയ്തു. അത് കാരണം അമീറിന്റെ ഒരു പണിയും നടന്നില്ല. പക്ഷെ അവൾ റെഡി ആകുന്ന സമയം അവൻ വീട്ടിൽ വരും ആ സമയം ഞാൻ ഉണ്ടാകും അപ്പോൾ അവന്റെ മുഖം കാണാൻ നല്ല രസം ഉണ്ട്
ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു തന്റെ വീട് വരെ cab വരുന്നില്ല അല്ലെ അവൻ പറഞ്ഞു വരും പക്ഷെ ലേഡി സ്റ്റാഫ് ഉണ്ടല്ലോ ഞാൻ ആണ് ലാസ്റ്റ് ഞാൻ ഇവിടെ ഇറങ്ങിയാൽ പിന്നെ അവർക്കു തിരിച്ചു പോകാമല്ലോ എന്ന് അവന്റെ ഒരു ത്യാഗം
അതിനു ശേഷം അമീർ കൂടുതൽ ഇടപെടാൻ വന്നു കണ്ടില്ല അത് ഞാൻ കുറച്ച് നീരസ ഭാവം കലർത്തി ആണ് അവനോട് ആ ചോദ്യം ചോദിച്ചത്
പിന്നെ അമീറിന്റെ നീക്കം വളരെ കൗശലത നിറഞ്ഞത് ആയിരുന്നു അത് ഞാൻ തിരിച്ചറിയാൻ വൈകി
പക്ഷെ അതിനു ഇടയിൽ നടന്ന ചെറിയ ചാറ്റിങ് എന്നെ ഞെട്ടിക്കുന്നത് ആണ് അത് മനസിലാക്കിയപ്പോൾ ആണ് വിധിയുടെ പണി എനിക്ക് വന്നത്.