പെണ്ണ് വളയും നാട് 3
Pennu Valayum Naadu Part 3 | Author : PSK | Previous Part
അല്പം താമസിച്ചു എന്ന് അറിയാം… പനി പിടിച്ചു.. ഇനിയും അതിൽ നിന്നു മുക്തം ആയിട്ടില്ല… എന്നിരുന്നാലും എന്റെ സ്റ്റോറിയെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി ആണ് ഞാൻ എഴുതുന്നത്….ഇത് ഒരു ഫാന്റസി സ്റ്റോറി ആണ്… അത് മുന്നിൽ കണ്ട് കഥ വായിക്കുക.
പിറ്റേ ദിവസം തെരേസയ്ക്ക് വേണ്ടി ഞാൻ വഴി വാക്കിലെ തണലിൽ കാത്തിരിക്കുക ആയിരുന്നു…
കുറച്ചു നേരത്തിനു ശേഷം അവളുടെ പറമ്പിൽ നിന്നും അവൾ കയറി വരുന്നത് ദൂരെ നിന്നും ഞാൻ കണ്ട്…
ഇന്നലെ എന്നെ മൈൻഡ് ചെയ്യാതെ പോയതിന്റെ ചൊരുക്ക് എനിക്ക് തീർക്കാൻ ഇത് തന്നെ പറ്റിയെ സമയം…
അവൻ എന്നെ കണ്ട് ഒന്ന് പരുങ്ങി എങ്കിലും ചിരിച്ചു കാണിച്ചു ഞാൻ അത് ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നു പോയി…
കുറച്ചു ദൂരെ ചെന്നു തിരിഞ്ഞു നോക്കുമ്പോൾ അവൾ കാട്ടിലേക്കു കയറി പോകുന്നത് കണ്ടു…
കുറച്ചു നേരത്തിനു ശേഷം അവൾ ഇറങ്ങി വന്നു മുഖത്ത് ആകെ നിരാശ ഇടക്ക് അവിടെ ഒക്കെ തിരയും പോലെ തറയിലേക്ക് നോക്കുന്നത് കണ്ടു …
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
എന്ത് പറ്റി തെരെസ മുഖം ആകെ വാടി ഇരിക്കുന്നത്…
എന്തോ ആലോചിച്ചു വരുന്ന അവൾക്ക് എന്റെ ചോദ്യം അവളെ ഒന്ന് ഞെട്ടിച്ചു.. അവൾ ഒന്നും പറയാതെ എന്നെ നോക്കി ചിരിച്ചു മുന്നോട്ടേക്ക് പോയി…
ഏതെങ്കിലും കാണാതെ പോയോ നിനക്ക്… ഞാൻ ഉറക്കെ ചോദിച്ചു..
മുന്നോട്ട് പോയ അവൾ ഒരു നിമിഷം ഒന്ന് നിന്നു… പിന്നെ ഒരു സംശയത്തോടെ തിരിഞ്ഞു നോക്കി…
ഞാൻ ഉടുപ്പിന് അടിയിൽ വച്ചിരുന്ന സാധനം അവളെ ഉയർത്തി കാണിച്ചു….
ഇതല്ലേ ആ കാണാതെ പോയ സാധനം….
അത് കണ്ടു ആദ്യം അതിശയം, പേടി, എന്നീ ഭാവങ്ങൾ അവളുടെ മുഖത്തിലൂടെ പോയി…