❤❤❤
നാസി.. ടാ…
പെട്ടന്നായിരുന്നു ഉമ്മ യുടെ ശബ്ദം കേട്ടത്…
സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോയോളും ഓളെ മുഖമാണ് മുന്നിൽ…. എന്റെ ലെച്ചു വിന്റെ…
ഇല്ല.. എന്റെ ലെച്ചു അങ്ങനെ ഒന്നും ചെയ്യില്ല.. ഈ ലോകം മുഴുവൻ ലെച്ചു വിനെ അങ്ങനെ കണ്ടാലും ഒരു നിമിഷം പോലും എന്റെ മനസ്സിൽ ലെച്ചു വിനെ കുറിച്ച് മോശമായി തോന്നില്ല..
ലെച്ചു…
“എൻ സ്വപ്നങ്ങളിൽ
നിന്നിലലിയാൻ ഒരു നിമിഷം തരൂ സഖി ”
ഇതാണ്. കഥ.. ഇവിടെ തുടങ്ങുക യാണ്… നിങ്ങൾക് ഇഷ്ടമായാൽ തീർച്ചയായും കൂടുതൽ പേജിലായി അടുത്ത പാർട്ട് മുതൽ തുടരുന്നതാണ് ❤❤❤
ബൈ
ആമ്പൽ 🌸🌸🌸