മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]

Posted by

പിന്നെ ഞാനും ഒന്നും പറയാൻ നിന്നില്ല
അങ്ങനെ വൈകിട്ടത്തേക്ക് ഹേമാ discharge ആയി ഞങ്ങൾ നേരെ ഫ്ലാറ്റിലേക്ക് വന്നു കാറിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു : ചേച്ചി നടക്കാൻ പറ്റുമോ
ഹേമാ : ഒരു കള്ള ചിരിയോടെ, പറ്റിയില്ല എങ്കിൽ നീ എടുത്തോണ്ട് പോകുമോ?
ഞാൻ : എടുത്തോണ്ട് ആശുപത്രിയിൽ കൊണ്ട് പോകാം എങ്കിൽ എടുത്തോണ്ട് ഫൽറ്റിലൊട്ടും കൊണ്ട് പോക്കും
ഹേമാ : എന്നാ ഒന്ന് കാണണ്ടേ
ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഹേമയെ കാറിൽ നിന്ന് പൊക്കിഎടുത്തു ഹേമാ എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഞാൻ ഹേമയെ പൊക്കി എടുത്ത് step കേറി തന്നെ റൂമിൽ എത്തി ഹേമയുടെ മുറിയിൽ ബെഡിൽ കൊണ്ട് പോയി പക്ഷേ ഹേമാ എന്റെ കഴുത്തിൽ നിന്ന് വിടില്ലാരുന്നു എന്റെ കണ്ണിലേക്ക് തന്നെ നോക്കി എന്റെ കഴുത്തിൽ കൂടെ കയ്യിട്ടു എന്റെ കൈ കുമ്പിളിൽ ഹേമാ കിടന്നു എന്തോ ഓർമ വന്നത് പോലെ പെട്ടന്ന് ഹേമാ എന്റെ കഴുത്തിൽ നിന്ന് കയ്യെടുത്തു കട്ടിലിലേക് കിടന്നു
ഞാൻ : ഞാൻ കഴിക്കാൻ ഏത് എങ്കിലും എടുക്കാം എന്ന് പറഞ്ഞ് ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അതിനിടയ്ക്ക് ഞാൻ ഹേമാ കാണാതെ ഹേമയെ നോക്കി
മുഖം പൊത്തി എന്തോ ചിരിക്കുന്ന ഹേമയെ ഞാൻ കണ്ടു
ഹേമയ്ക്ക് എന്നോട് എന്തോ തോന്നി തുടങ്ങി എന്ന് എനിക്ക് മനസിലായി
ഞാൻ ഹേമയ്ക്ക് കഞ്ഞിയും ആയി ചെന്നു എന്റെ കൈ കൊണ്ട് തന്നെ അത് കോരി കൊടുത്തു അപ്പോഴും ഹേമാ എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു ഞാനും അങ്ങനെ അത് എല്ലാം കഴിഞ്ഞ് മുറി അടച്ചു ഞാൻ വെളിയിൽ വന്നു കിടന്നു കുറച്ച് കഴിഞ്ഞ് ആരോ a
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തുറന്നത് ഹേമാ മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു ഹേമയുടെ മുറിക്ക് നേരെ ആണ് ഞാൻ കിടക്കുന്നത് ഞാൻ ഉറങ്ങി എന്ന് കരുതി ഹേമാ എന്നേ തന്നെ നോക്കി കിടക്കുവായിരുന്നു.
ഞാൻ അറിഞ്ഞു ഹേമയുടെ ഉള്ളിൽ മൊട്ടിട്ട പ്രണയം
രാവിലെ എന്തോ തലയിൽ കൂടെ ഇഴയുന്നത് പോലെ തോനിയാണ് ഞാൻ എഴുന്നേറ്റത് ഹേമാ ഞാൻ കണ്ണുകൾ അടച്ചു കിടന്നു ഹേമാ എന്റെ തലയിൽ തലോടുകയാണ്, എന്റെ കവിളിൽ തലോടുകഴും, എന്നിട്ട് സ്വയം ചിരിക്കുന്ന ഹേമയെ ഞാൻ കണ്ടു പക്ഷേ ഞാൻ കണ്ണ് തുറന്നില്ല കുറച്ച് നേരം കഴിഞ്ഞ് ഹേമാ എഴുനേറ്റ് പോയി പുറകെ ഒന്നും അറിയായതെ പോലെ ഞാനും എഴുനേറ്റു. രാവിലെ breakfast കഴിക്കുമ്പോഴും കാറിൽ പോകുമ്പോഴും ഞങ്ങൾ ഒന്നും സംസാരിച്ചില്ല അങ്ങനെ ഓഫീസിൽ ചെന്നു അപ്പോഴാണ് ഞങ്ങളുടെ കൂടെ ഉള്ള ഒരു മറാത്തി പെണ്കുട്ടി എന്നോട് സംസാരിക്കുന്നത്
(അടിപൊളി ഇല്ലാത്തപ്പോൾ ഒറ്റയൊരണത്തെ കാണില്ല ഇപ്പോ ഒരണ്ണം സെറ്റ് ആയപ്പോൾ വാലേ വാലേ )
ഇന്നലെ എന്താ വരാഞ്ഞേ എന്നൊക്കെ ചോദിച്ചു കുറച്ച് friendly ആയിട്ട് ആണ്

Leave a Reply

Your email address will not be published. Required fields are marked *