ഇനിയുള്ള മാറ്റം 1 [ശരീഫ്]

Posted by

പോയി ഫ്ലാറ്റിന്റെ കാര്യം നോക്കി അതുപോലെ രാജേഷ്ന വിളിച്ചു പറ എനിക്കി സമ്മതം ആണ് ജോലിക് വരാൻ

ഞാൻ : പത്രണ്ടു് ആവുമ്പോൾ കോഴിക്കോട് എത്താൻ ആണ് പറന്നത്

ശിഫ : ഇപ്പോൾ തെന്നെ ഒൻപത് ആവാൻ ആയി വെക്കാം കുളിച്ചു പോവാൻ നോക്കി

 

തിരിച്ചു റൂമിൽ വന്നു കുളിച്ചു ഒരുകം കയിഞ്ഞു വെച്ചു പിടിച്ചു കോഴിക്കോട്ക് അതിനു ഇടക് രാജേഷ്ന വിളിച്ചു ശിഫയുട കാര്യം പറഞ്ഞു ഇന്ന് ചെല്ലാൻ പറഞ്ഞു ഞാൻ കോഴിക്കോട് പോവുക ആണ് പറന്നപ്പോൾ എന്നാൽ നാളെ മുതൽ ആവാം ശിഫനയും കൂട്ടി ചെല്ലാൻ പറഞ്ഞു പിന്നെ അവളുടെ സർട്ടിഫിക്കറ്റ് ചോതിച്ചു അപ്പോൾ അവളുടെ വട്സപ്പ് നമ്പർ കൊടുത്തു എല്ലൊം അവനോട് തെന്നെ ചോദിച്ചോളാൻ പറഞ്ഞു അവർ തമ്മിൽ അടുക്കട്ടെ എന്നും വിചാരിച്ചു  പതിനൊന്നര ആയപ്പോൾ കോഴിക്കോട് എത്തി പിന്നെ എടി പിടി കാര്യം നീക്കി അവിടുന്നു തെന്നെ എല്ലൊം സെറ്റ് ആക്കി നല്ലൊരു രണ്ടു റൂം ഉള്ള ഫ്ലാറ്റ് എല്ലാ സൗകര്യം ഉണ്ട് മാസം  പതിനച്ചു വാടക അതെല്ലാം കയിഞ്ഞു തിരിച്ചു വീട്ടുക് വന്നു രാത്രി ആയിരുന്നു തിരിച്ചു എത്തിയപ്പോൾ പിന്നെ എല്ലൊം കയിഞ്ഞു ഞങ്ങൾ കിടന്നു അവൾ കട്ടിലിലും ഞാൻ നിലത്തും…

••••••••••••• രാജേഷ് അടുത്ത് ഞാനും ശിഫയും ചെല്ലുമ്പോൾ മുതൽ കഥക് തുടക്കം ആകുന്നു ••••••••••••

 

ഞാനും ശിഫയും അവന്റെ ഓഫിസിൽ എത്തി ശിഫ ഒതുക്കത്തിൽ പർദ്ദ ഹിജാബ് ഒക്കെ ഇട്ടു മൊഞ്ചത്തി ആയിട്ടു ആണ് അവിടെ ഉള്ള പ്യൂൺ ഞങ്ങളാ അവന്റെ ക്യാബിനിൽ ആക്കി തന്നു വാതിൽ തുറന്നു കയറി

 

രാജേഷ് : ഹാ വന്നലോ പുയാപ്പിള പുയോട്ടിയയും

ഞാൻ : എടാ ഇത് വലിയ കമ്പനി ആണലോ

രാജേഷ് : അതുകൊണ്ട് ആണ് എന്നെ ഇങ്ങോട്ടു മാറ്റിയത്

ഞാൻ : ഒക്കെ പിന്നെ ഇവൾ ആക ടെൻഷനിൽ ആണ് ട്ടോ

രാജേഷ് : എത്തിനു ഇയ്യ് റൂമിൽ തന്ന ആണ് ശിഫാനക് ഉള്ള ക്യാബിൻ ഒന്നും പേടിക്കണ്ട പിന്നെ നാളെ മുതൽ വരണം

ശിഫ : ഹ്മ്മ് വരാം ഇന്ന് തന്നെ തയ്യാർ ആയിട്ടു ആണ് വന്നത്

രാജേഷ് : ഇയാളുടെ ക്യാബിൻ നാളെ ആ കാണുന്ന കോർണർൽ സെറ്റ് ആകും ഇന്ന് ജോയിൻ ചെയ്യണ്ട  അതുകൊണ്ട് നാളെ മതി

ഞാൻ : എന്നാ അതാണ് നല്ലതു നാളെ ഫ്രഷ് ആയി ഉള്ള തുടക്കം ആകും ഒന്നാം തിയതി ആണലോ..

Leave a Reply

Your email address will not be published. Required fields are marked *