ഇനിയുള്ള മാറ്റം 1 [ശരീഫ്]

Posted by

ഇനിയുള്ള മാറ്റം 1

Eniyulla Mattam Part 1 | Author : Sharef


 

വൈദ്യർ : അപ്പോൾ നിങ്ങൾ ഏതു തീരുമാനിച്ചു ഒരു ആഴ്ച ഇവിടെ നിൽക്കണം എന്നാൽ മാത്രം ആണ് ശെരിക്കും ശ്രദ്ധിക്കാൻ പറ്റു ഒരു കുഞ്ഞി കാൽ കാണണ്ട നിങ്ങൾക് എട്ടു വർഷം ആയില്ല വിവാഹം കൈനീട്ടു

ഞാൻ : ഞങ്ങൾ ഇവിടെ അഡ്മിറ്റ്‌ ആവുകയോ..

 

നമ്മുക്ക് ഒന്ന് പരിചയ പെടാം എന്റെ പേര് അജ്മൽ 30 വയസ്സു ദുബായിൽ ബിസ്സിനെസ്സ് ആണ് വീട്ടിൽ ഉമ്മ ഉപ്പ പിന്നെ വൈഫ്‌… എന്റെ ബീവി പേര് ശിഫാന 28 മലപ്പുറം കാർ ആണ്  ഞങ്ങൾ ഇപ്പോൾ ഉള്ളത് കോയമ്പത്തൂർ ഒരു മലയാളി ആയ നാട്ടു വൈദ്യൻന്റെ അടുത്ത് ആണ് നികാഹ് കയിഞ്ഞു എട്ടു കൊല്ലം കൈനീട്ടും ഞങ്ങള്ക് കുട്ടികൾ ഇല്ലാനിട്ടു ആണ് ഇവിടെ വന്നത്

 

വൈദ്യൻ : നിങ്ങളുടെ അഭിപ്രായം തീരുമാനിച്ചു  വസതിയോടു പറ ഇവുടുത്തെ സ്ത്രീകൾ ആയ രോഗികളുടെ നിയത്രണം അവൾക്കു ആണ് ഇവിടെ നിൽക്കാൻ ആണെങ്കിൽ അജ്മൽ കൃത്യം ഒരു ആഴ്ച കഴുന് വന്നാൽ മതി ഭാര്യയേ കൂട്ടി കൊണ്ടു പോവാൻ.. വേണമെങ്കിൽ ദിവസം അര മണിക്കൂർ കാണാൻ വരാം.. അജ്മൽ ഇവിടെ നില്കാൻ പാടില്ല

 

അതും പറഞ്ഞു അയാൾ എഴുനെച്ചു പോയി ഞാൻ ശിഫയുടെ മുഖത്തു നോക്കി എന്നെ നോക്കി നില്കുന്നു അവളും

 

ഞാൻ : ഏതാ തീരുമാനം നീ ഇവിടെ നിൽക്കുമോ..

ശിഫ : ഇക്ക ഇത്ര ഒക്കെ ആയില്ല എനിക്ക് പ്രശ്നം ഇല്ല പിന്നെ ഇത് വലിയ ഒരു സ്ഥലം ആണല്ലോ  എന്നപോലെ കുറേ ആളുകൾ ഉണ്ട് അതുകൊണ്ട് പ്രശ്നം ഇല്ല ഏതു സഹിച്ചിട്ടു ആയാലും ഒരു കുനികാൽ കണ്ട മതി

Leave a Reply

Your email address will not be published.