പെട്ടെന്ന് തായേ ചെന്നു അവൻ സിറ്റ്ഔട്ടിൽ ഇരിക്കുന്നു ഉമ്മ സംസാരിക്കുന്നു.. എന്നെ കണ്ടതും അളിയാ എന്നു പറഞ്ഞു കെട്ടിപിടിച്ചു ഞാനും
ഞാൻ : ഉമ്മ ഇത് രാജേഷ് ഞാൻ പണ്ട് ദുബായിൽ പോവുന്ന മുൻപ് പണി എടുത്തില്ല എറണാകുളം അവിടെ ഉള്ള സുഹൃത്ത് ആണ് പണ്ട് ഇവിടെ വന്നിട്ടുണ്ട് അന്ന് ഉമ്മ ഇല്ലായിരുന്നു ഉപ്പാ ആയിരുന്നു ഉള്ളത്
ഉമ്മ : ഓഹ്ഹ് കുടിക്കാൻ ഏതെങ്കിലും എടുക്കാം ഇങ്ങള് സംസാരിച്ചു ഇരുകി
” രാജേഷും ഞാനും ഒപ്പം എന്റെ ഇരുപ്പൂത്തൊന്നാം വയസിൽ ഒരുമിച്ചു വർക്ക് ചെയ്‌തവർ ആണ് ഒരു സെയിൽസ് കമ്പനിയിൽ ”
രാജേഷ് : ഇതാണോ നിന്റെ ബീവി അജു
ഞാൻ : അതെ ഡാ എവിടെ നിന്റെ ആള്
രാജേഷ് : എടാ പൊട്ടാ ഞാൻ ഇതുവരെ കല്യാണം കഴിച്ചീല നോക്കുന്നു ഉണ്ട്
ഞാൻ : അല്ല നീ ഏതാ ഇവിടെ
രാജേഷ് : എടാ ഞാൻ മലപ്പുറം ആണ് നമ്മുടെ കമ്പനിയുടെ മാനേജർ ആയി ഇപ്പോൾ ഇവിടേക്ക് സ്ഥലം മാറ്റം കിട്ടി
ഞാൻ : അപ്പോൾ ഇനി ഇവിടെ ഉണ്ടാകും അല
രാജേഷ് : അതെ ഒരു വാടക വീട് എടുത്തു ഇവിടുന്നു കുറച്ചു ദൂരെ ഉള്ളു അഞ്ചു കിലോമീറ്റർ
ഞാൻ : അതു കൊള്ളാം
രാജേഷ് : അല്ലടാ നിന്റെ ബീവി ഏതാ ഒന്നും മിണ്ടാത്തത്
ഞാൻ : ശിഫ ഇത് എന്റെ ഒറ്റ സുഹൃത്ത് ആയിരുന്നു പണ്ട് പിന്നെ ഞാൻ ദുബായിൽ പോയപ്പോൾ കോൺടാക്ട് ഇല്ലാത്ത ആയിപോയി
ശിഫ : ഹ്മ്മ് അതേയ് ഞാൻ ജ്യൂസ് എടുത്തു വരാം
അങ്ങനെ ഞാനും അവനും വിശേഷം പറഞ്ഞു അപ്പോൾ ഉമ്മ ജ്യൂസ് കൊണ്ട്വന്നു അവൻ ജ്യൂസ് കുടിച്ചു നമ്പർ എല്ലൊം കൈ മാറി പിന്നെ അവനു ഓഫീസിൽ ഏതോ കാൾ വന്നു അവൻ പോയി ഇനി സ്ഥിരം കാണാലോ എന്നും പറഞ്ഞു..
ശിഫ : ഇക്കാ വരി ചായ കുടിക്കാം
ഞാൻ : ഹ്മ്മ്… അതേയ് നീ ഏതാ അവൻ വന്നപ്പോൾ ഒന്നും മിണ്ടാത്ത പോയ ജ്യൂസ് എടുക്കാൻ പറഞ്ഞു എന്നിട്ട് ഉമ്മ ആണലോ കൊണ്ട് വന്നത്
ശിഫ : ഒന്നുല ഉമ്മ ഉള്ളത് കൊണ്ടാണ് ഇങ്ങള്ക് അറീലാ ഉമ്മാന്റെ സ്വഭാവം അന്യ പുരുഷൻറ്റെ മുൻപിൽ നിന്നു കൊഞ്ചി കൊയ്യുക ആണോ എന്നു ചോതിച്ചു വെച്ചകൂല