മേഡിസിൻ പഠിക്കാൻ പോകാൻ മഹാദേവൻ ആവശ്യപ്പെട്ടപ്പോൾ തനിക്കു അതിൽ താല്പര്യം ഇല്ല എന്ന് അവൻ തീർത്തു പറഞ്ഞു. അന്ന് പരസ്പരം ഉള്ള സംസാരം നിര്ത്തിയത് ആണ് മാനവും മഹാദേവനും. ഡിഗ്രി കഴിഞ്ഞു ബിസിനസ് തുടങ്ങാൻ അമ്മ സന്ധ്യയുടെ പേരിൽ q ബാങ്കിൽ ഉണ്ടാരുന്ന പണം മാനവ് മേടിച്ചു. എന്നാൽ ആദ്യ സംരംഭം എട്ട് നിലയിൽ പൊട്ടി. ബിസിനസ് പൊട്ടിയതിനെകാൾ അവന് സങ്കടം ഉണ്ടാക്കിയത് വീട്ടുകാരുടെ കളിയാക്കൽ ആണ്. സന്ധ്യ അമ്മ മാത്രം ആണ് അവനെ സമാധാനിപ്പിച്ചത്. എങ്കിലും അമ്മയ്ക്കും നീരസം ഉണ്ട് എന്ന് അവനു അറിയാമായിരുന്നു. എന്നാലും വീണ്ടും കടം വാങ്ങി അവൻ ഒരു ബിസിനസ് ആരംഭിക്കുന്നു. എന്നാൽ അതും വിജയിക്കുന്നില്ല. ഒടുവിൽ തന്റെ കൂട്ടുകാരനുമായി ചേർന്ന് പാർട്ണർഷിപിൽ ഒരു ബിസിനസ് അവൻ ആരംഭിക്കുന്നു. എന്നാൽ നിഷ്കളങ്കനായ അവനെ പറ്റിച്ചു കൂട്ടുകാരൻ നാട് വിടുന്നു. ഒടുവിൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അവൻ പതിമൂന്നു ലക്ഷം കടം തലയിൽ എടുത്തു വെച്ച ഒരു ചെറുപ്പക്കാരൻ ആയി. ഈ സംഭവം അവനെ അപ്പാടെ തളർത്തി കളഞ്ഞു. നാട്ടുകാരുടെയും വീട്ടുകാരുടെയും കളിയാക്കലും കൂടെ ആയപ്പോൾ അവൻ ആകെ തകർന്നു. ഇനി ഒരു സംരംഭം അവന് ചിന്തിക്കാൻപോലും വയ്യായിരുന്നു. തന്റെ കടങ്ങൾ എല്ലാം പതിയെ വീട്ടി തീർക്കാൻ വേണ്ടി എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അവൻ അന്വേഷിച്ചു തുടങ്ങി. എന്ത് ജോലി ചെയ്യാനും അവൻ തയ്യാറായിരുന്നു. ഒടുവിൽ ടൗണിലെ പ്രധാന ജ്വല്ലറി ഷോപ്പിന്റെ ഉടമയായ രാഘവൻ നായരുടെ ഡ്രൈവർ ആയി അവൻ കയറിക്കൂടി. നല്ല കാര്യപ്രാപ്തിയുള്ള അവനെ രാഘവൻ നായർക്ക് വലിയ ഇഷ്ടമായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ രാഘവൻ നായർ അവനോട് ഒരു കാര്യം ചോദിച്ചു.” നിന്റെ കടങ്ങളെ കുറിച്ച് ഒക്കെ എനിക്കറിയാം, അത് ഞാൻ വീട്ടി തീർക്കാം. പകരം എന്റെ മകൾ പാർവതിയെകല്യാണം കഴിക്കാൻ നിനക്ക് സമ്മതമാണോ” ഇതായിരുന്നു അയാളുടെ ചോദ്യം പാർവതിയെ കുറിച്ച് പറഞ്ഞാൽ ബാംഗ്ലൂർ നിന്ന് എം ബി എ കഴിഞ്ഞു നില്കുന്നു. പ്രായം ഇരുപത്തിയഞ്ച. നല്ല വെളുത്ത നിറം,
കറുത്ത നീണ്ട മുടി 164 സെന്റിമീറ്റർ ഉയരം. മുഴുത്ത മാറിടവും, വിരിഞ്ഞ നിതംബങ്ങളും, കുറച്ചു വണ്ണവും ഒക്കെ ഉള്ള ഒരു സുന്ദരി. നമ്മുടെ ഹണി റോസ് പോലത്തെ body ആണ് ആൾക്ക്. ബാംഗ്ലൂരിൽ പോയി പഠിച്ച ഒരു പെൺകുട്ടിയുടെ പോലെ ഉള്ള രീതിയെ അല്ല. ആൾക്ക് ചുരിദാർ ആണ് aval മിക്കപ്പോഴും ധരിക്കുക. എന്നും രാവിലെ കുളിച്ചു അമ്പലത്തിൽ പോകുന്ന അവളെ വായിനോക്കാത്ത ഒരു ആൾ പോലും ആ നാട്ടിൽ ഇല്ല.
ഇനി നമ്മുടെ നായകൻ ആണേൽ 182 സെന്റിമീറ്റർ uyaram തീരെ മെലിഞ്ഞിട്ടല്ലെങ്കിലും വണ്ണമില്ലാത്ത എന്നാൽ നല്ല മസ്ക്കുലാർ ആയ ബോഡി ഉള്ള. ചെറുതായി ചുരുണ്ട മുടിയും നല്ല വെളുത്ത നിറവും ഒക്കെ ആയി സുന്ദരനായ ഒരു ചെറുപ്പകാരൻ.