എന്നും എപ്പോഴും [MMA]

എന്നും എപ്പോഴും Ennum Eppozhum | Author : MMA ഞാൻ ആദ്യമായി ആണ്  ഒരു കഥ എഴുതുന്നത് . അതുകൊണ്ട് തെറ്റുകൾ വല്ലതുമുണ്ടെങ്കിൽ  നിങ്ങൾക്ക് അറിയിക്കാം. കഥ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായങ്ങൾ അറിയിക്കുക. അപ്പോൾ തുടങ്ങാം ഇന്ന് മാനവിന്റെയും പാർവ്വതിയുടെയും വിവാഹമാണ്.പത്തരയ്ക്കും പതിനൊന്നിനും ഇടയിലുള്ള   ശുഭഹൂർത്തത്തിലാണ്  താലികേട്ട്. അല്ല ഈ മാനവും പാർവതിയും ആരാണ് എന്ന് അല്ലെ നിങ്ങൾ ചിന്തിച്ചത്. അവരാണ് നമ്മുടെ നായകനും നായികയും………. അയ്യോ ഒരു തിരുത്തുണ്ട്. നമ്മുടെ നായകൻ ഓക്കേ ആണ്, […]

Continue reading