“ഇനി ഈ രാത്രി തിരിച്ചു ഇറങ്ങുമ്പോൾ കോട ഇറങ്ങിയാലോ.
നിനക്ക് ഓടിക്കാൻ പറ്റുമോ?
ഇല്ലേ നമുക്ക് ലോഡ്ജ് എടുത്തു നാളെ പോകാം.”
ഞാൻ ആലോചിച്ചു പക്ഷേ രേഖ അവളെ വിളിക്കാൻ ചെല്ലണം അതുകൊണ്ട് രാത്രി താങ്ങേണ്ട.
“എനിക്ക് എന്ത് കോട വണ്ടി ടെ സ്റ്റെയറിങ് ൽ കൈ ഇരിക്കുന്നോലത്തോളം എന്നെ തൊപ്പിക്കാൻ കഴിയില്ല എലിയമ്മേ.”
“എന്നാ വാ പോകാം.”
എലിസബതും ഫ്രണ്ടിൽ തന്നെ ഇരുന്നു.
പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു.
“നിനക്ക് എവിടെ നിന്ന് കിട്ടിടാ എലിയമ്മ വിളി.”
“പിന്നെ മുതലാളി യുടെ വൈഫ് നെ കയറി എടി പോടീ എന്ന് വിളിച്ചാൽ ഉള്ള ജോലിയും പോയി കിട്ടും.”
എന്ന് പറഞ്ഞു ചിരിച്ചു ഞാൻ.
“നീ എന്നെ ഏലിയാന്റി എന്ന് വിളിച്ചോ.”
“എന്തോന്ന്???
എലി ആന്റി എന്നോ ”
ഞാൻ ചിരിച്ചു.
“പോടാ.