ഹൈറേഞ്ചിൽ ”
“നീ കളി ആകുവാനോ?”
“അല്ലാ ഉള്ള കാര്യം അല്ലെ പറഞ്ഞേ.”
ഞാൻ ചിരിച്ചു ഒപ്പം അവിടെയും ചിരിക്കുന്നത് എനിക്ക് ഫോണിൽ കൂടെ അറിയാം ആയിരുന്നു.
“എന്നിട്ട് കല്യാണതിന് നീ കയറി പോയില്ലേ.
ഫുഡ് കഴിക്.”
“അതൊക്കെ എപ്പോഴേ കഴിച്ചു.
ഇപ്പൊ വന്നു കാറിൽ ഇരിക്കുന്നു.”
“ആഹാ..”
“ഇയാൾ കഴിച്ചോ?”
“ഉം കഴിച്ചു.”
“പിന്നെ എന്താ.”
“അതേ ഞാൻ ഇന്ന് അവനെ കുറച്ചു അനോഷിച്ചു.”
“ഹാ എന്നിട്ട്?”
“ഓവർഡോസ് അടിച്ചത് കാരണം മൊത്തം മെമ്മറീ ലോസ്റ്റ് ആയി എന്നാ കെട്ടേ.
ജീവൻ ഉണ്ട് ബട്ട് നോ യൂസ്.
അല്ലാ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം കൂടുതൽ അയൽ ഇങ്ങനെ ഒക്കെ ഉണ്ട് എന്ന്?”
” ഓവർ അയൽ അമൃദ്ധവും വിഷം ആകും എന്ന് കേട്ടിട്ട് ഇല്ലേ.
പിന്നെ ഇനി അവന് ബോധം വന്നാലും ജയിലിൽ കിടക്കേണ്ടി വന്നോളും.
നീ എന്നാലും ഇങ്ങനെ വിചാരിച്ചു നടന്നോ അവന്റെ കൈയിൽ വീഡിയോ ഉണ്ട് എന്ന് മട്ടിൽ. “