ഞാൻ ചിരിച്ചിട്ട്.
“അവർക്ക് ഞാൻ അല്ലെ ഒരു ആൺ ഉള്ള്.”
പിന്നെ ഉറങ്ങി.
ഉറക്ക ക്ഷിണം കാരണം ഉറങ്ങി പോയി.
പിറ്റേ ദിവസം മൊബൈൽ അടിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേക്കുന്നെ.
ഞങ്ങൾ ഞെട്ടി ഉണർന്നു.
എന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന എലിസബതും ഞെട്ടി എന്റെ അടുത്ത് നിന്ന് മാറി.
ഞാൻ അല്ലാ എലിസബത് ആണ് വന്ന് കയറിയെ എന്ന് മനസിലായി.
വേഗം തന്നെ എലിസബത് മൊബൈൽ എടുത്തു.
മുതലാളി ആയിരുന്നു.
അവൾ എല്ലാം പറഞ്ഞു.
എന്നെ കാർ നോക്കാൻ വേണ്ടി കാറിന്റെ അടുത്തേക് തന്നെ തിരിച്ചു വിട്ടും എന്ന് ആണ് എലിസബത് പറഞ്ഞേ.
പക്ഷേ മുതലാളി എലിസ്ബത്തിനോട് വാ തോരാതെ തെറി പറഞ്ഞു.
അവന് എന്നാ അവിടെ റൂം ഒന്നും കിട്ടില്ലേ എന്ന് ഒക്കെ പറഞ്ഞു.
പിന്നെ എലിസ്ബത് പറഞ്ഞു വണ്ടി ഒക്കെ ആയി കഴിഞ്ഞു എത്താം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
കുറച്ചു നേരം നിശബ്ദത ഇരുന്ന ശേഷം കണ്ണ് തുടച്. ബാത്‌റൂമിലേക്ക് പോയി.
ഞാൻ എങ്ങനെയോ കൈയിലേ കേട്ട് അഴിച് ബെൽറ്റ് ലൂസ് ചെയ്തു അഴിച് ശേഷം എഴുന്നേറ്റു.
സമയം 7മണി ആയത് ഉള്ള്.
അപ്പോഴേക്കും എലിസബത് വന്നു.
ഞാൻ ടോയ്‌ലെറ്റിൽ കയറിട്ട് ഇറങ്ങി.
“എലിസബത് ആന്റി ഞാൻ പോയി വണ്ടിഒക്കെ ശെരി ആക്കി ഇങ്ങോട്ട് കൊണ്ട് വരാം എന്നിട്ട് റൂം വെക്കേറ്റ് ചെയ്താൽ മതി.”