കുറച്ചു കഴിഞ്ഞു വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. അപ്പോൾ അവളക്ക് മനസ്സിൽ ആയി ഇനി അവൻ വരത്തിയില്ലാ എന്ന് അവള്ക്ക് മനസ്സിൽ ആയി.
ഇന്ന് അവനോട് തന്റെ ഇഷ്ടം തുറന്നു പറയണം എന്ന് കരുതി അവൾ മേടിച്ചു വച്ച് റോസാപ്പൂ അവൾ ഞെരിച്ച് താഴോട്ട് ഇട്ടു.
എന്ത് എന്നാൽ അത്ര മാത്രം സങ്കടം അവള്ക്ക് ഉണ്ടാരുന്നു.
അ സങ്കടം കടലിൽ നിന്നു കൊണ്ട് അവൾ വീട്ടിൽലേക്ക് പോയി.
അവസാനം ജോൺ അവന്റെ വീട്ടിൽ എത്തി. എന്നാൽ അവൻ ചിന്തയിൽ തന്നെ ആയിരുന്നു.
ഇതു കണ്ട് അവന്റെ മമ്മി എന്ത് എല്ലാമോ അവനോട് പറയുന്നുണ്ട്. എന്നാൽ അവൻ ഒന്നും മിണ്ടാതെ നേരെ ഫ്രഷ് ആകാൻ അവന്റെ റൂമിലേക്ക് പോയി.
:ഇ ചെക്കന് എന്ത് പറ്റി. എന്ന് മമ്മി പറയുന്നുണ്ടായിരുന്നു.
റൂമിൽ ഷവർയിൽ നിന്നു വീഴുന്ന വെള്ളം അവനെ തെല്ല് ഒന്ന് തണുപ്പിക്കാതെ അവനെ കടന്ന് പോയി കൊണ്ടിരുന്നു.
ഇന്നത്തെ ജോലിയുടെ സ്‌ട്രെസ്യും ആലിസ് പറഞ്ഞ കാര്യം എല്ലാം കൂടി ആയി അപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയി അവൻ.
അതിനാൽ തന്നെ വേറെ ഒന്നും ചിന്തിക്കാതെ അവൻ ശ്വാസം വലിച്ചെടുത്ത് കൊണ്ട് ഒന്ന് റിലീഫ് ആയി.
അവന്റെ സ്വതസിദ്ധമായ ചിരിയോടെ കൂടി അവൻ നിദ്രയിലാണ്ടു..
പിറ്റേന്ന് പതിവുപോലെ തന്നെ ജോൺ എഴുന്നേറ്റു ആദ്യം തന്നെ സമയം നോക്കാൻ ഫോൺ എടുത്തു.
എന്നാൽ അത് ഓഫ് ആയിരുന്നു. ഇന്നലെ ആലീസും ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് എന്ന് അവൻ ഓർത്തു.