മാലാഖയുടെ കാമുകൻ 6 [Kamukan]

Posted by

മാലാഖയുടെ കാമുകൻ 6

Malakhayude Kaamukan Part 6 | Author : Kamukan

Previous Part ]

അത് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ.

 

തുടരുന്നു വായിക്കുക,

ˇ

 

എന്റെ അ സമയത്തിൽ ഉള്ള അവസ്ഥ എന്താ എന്നാൽ പറയാൻ പറ്റത്തില്ലാ അത്ര കിളി പോയ അവസ്ഥ ആയിരുന്നു. അ സമയം എല്ലാം മനസ്സിൽ അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു. സിനിമയുടെ റീല് ഓടിക്കൊണ്ടിരിക്കുന്നത് പോലെ ഇപ്പോൾ എന്റെ മനസ്സ് ഓടിക്കൊണ്ടിരിക്കുകയാണ്..

.

 

 

ഇതു എല്ലാം ചിന്തിച്ചു കൊണ്ട് ഇരുന്ന എന്നെ വീണ്ടും എഴുന്നേൽപ്പിച്ച് ത ആലിസ് തന്നെ ആയിരുന്നു.

 

 

: ഹലോ മാഷേ എന്താ ഒന്നും മിണ്ടാതെ നില്കുന്നെ.

 

 

 

: അത് പിന്നെ ഞാൻ. എനിക്ക് വാക്കുകൾ കിട്ടുന്ന ഉണ്ടായിരുന്നില്ല. എന്ത് എല്ലാമോ പറയണം എന്ന് എനിക്ക് ഉണ്ട്‌. എന്നാൽ വായയിൽ നിന്നും കാറ്റു മാത്രമേ പുറത്തേക് വരുന്നുള്ളു.

 

 

: താൻ പെട്ടന്ന് ഒന്നും പറയണ്ടാ. സമാധാനത്തിൽ ആലോചിച്ചുട്ട് പറഞ്ഞാൽ മതി. എന്നാൽ നമ്മുക്ക് തിരിച്ചു പോയാലോ.

 

Leave a Reply

Your email address will not be published.