വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]

Posted by

ഇവിടെ എത്തിയേക്കണം..അല്ലെങ്കിൽ തന്നെ ഞാൻ നിനക്ക് ഓവർ ഫ്രീഡം തരുവാ എന്നൊക്കെ പറഞ്ഞു നിന്റെ അമ്മ എപ്പോഴും വഴക്കാ..കുഞ്ഞമ്മ ഉള്ളപ്പോൾ ഞാൻ എന്തിന് പേടിക്കണം എന്ന് പറഞ്ഞു അവൻ പോകാൻ ഇറങ്ങി..ഇറങ്ങാൻ നേരം ആയപ്പോൾ അവൻ ചുമ്മാ ചോദിച്ചു കുഞ്ഞമ്മയൊക്കെ ഇന്ന് പള്ളിയിൽ വരുന്നുണ്ടോ എന്ന്?? ഇല്ലട ഞങ്ങൾ ചിലപ്പോളെ വരൂ എന്ന് അവൾ മറുപടിയും കൊടുത്തു..

 

പള്ളി മുറ്റത്തു എത്തി കൂട്ടുകാരുമായി കറങ്ങി നടന്ന് കളക്ഷൻ എടുക്കുന്നതിനിടയിൽ സമയം പോയത് അവൻ അറിഞ്ഞിരുന്നില്ല..അവന്റെ കൂട്ടുകാരൻ പറഞ്ഞപ്പോൾ ആണ് സമയം 10 കഴിഞ്ഞു എന്ന് അവൻ അറിയുന്നത് തന്നെ..ദൈവമേ കുഞ്ഞമ്മയോടു പറഞ്ഞ സമയം കഴിഞ്ഞല്ലോ..അവൻ മനസ്സിൽ ഓർത്തു..കുട്ടുകാർ ആണെങ്കിൽ ഉടനെ വീട്ടിൽ പോകുന്ന ലക്ഷണവുമില്ല.അവൻ ഒരു കണക്കിന് വീടിന്റെ അടുത്ത് തന്നെയുള്ള ഒരു കുട്ടുകാരനേം വിളിച്ചു വീട്ടിലോട്ട് നടന്ന്‌ നീങ്ങി…അങ്ങനെ കൂട്ടുകാരനോട് ബൈ പറഞ്ഞു അവൻ അവരുടെ വീടിന്റെ മുൻപിൽ എത്തി..

 

വീടിന്‌ ചുറ്റും വല്യ മതിൽ കേട്ടാണ്.പെട്ടന്ന് വെപ്രാളപ്പെട്ട് അവൻ ഗേറ്റിന്റെ അവിടെ എത്തിയപ്പോൾ ആണ് ഗേറ്റ് ലോക്ക് ആണെന്ന് മനസിലാക്കുന്നത്.,അയ്യോ ഇവർ ഇതു എവിടെപ്പോയി??സമയം ആണേൽ 11 ആകാറായി..പെട്ടന്ന് ആണ് അവന് കുഞ്ഞമ്മ അവസാനം പറഞ്ഞ കാര്യം മനസിലോട്ട് ഓർമ വന്നത്..അഥവാ ഞങ്ങളെ ഇവിടെ കണ്ടില്ലെങ്കിൽ നീ കുടുംബത്തോട്ടു വന്നാ മതിയെന്ന കാര്യം…വെപ്രാളപെട്ട്‌ അവൻ വേഗം അങ്ങോട്ട് നടന്നു കുറച്ചു എത്തിയപ്പോൾ ആണ് ഗേറ്റ് പുറത്ത് നിന്ന് തന്നെ ആയിരുന്നോ ലോക്ക് എന്നൊരു സംശയം അവന് തോന്നിയത്..സമയം ഒത്തിരി ആയതിന്റെ ഒരു പേടി അവനിൽ ഉണ്ടായിരുന്നു..

 

അവൻ തിരിച് വേഗം നടന്ന് ഗേറ്റിന്റെ അവിടെ എത്തി.അപ്പോൾ ആണ് അവന് ആ കാര്യം മനസിലാവുന്നത്..ഗേറ്റ് പുറത്ത് നിന്നല്ല അകത്ത് നിന്നായിരുന്നു ലോക്ക് ചെയ്തിരുന്നത് എന്ന്..പുറത്ത് നിന്ന് കയ്യിട്ടു പെട്ടന്ന് ആർക്കും ആ ഗേറ്റ് തുറക്കാൻ കഴില്ലായെങ്കിലും,അവന് അത് വല്യ കാര്യമല്ലായിരുന്നു..ഒരു പക്ഷെ അത് അകത്ത് നിന്ന് പൂട്ടി പരിചയം ഉള്ളതുകൊണ്ടാവാം..അവൻ അത് പതുക്കെ തുറന്ന് ചെറിയ പേടിയോടെ അകത്ത് കേറി,അവൻ നോക്കിട്ട് വീടിന്റെ പുറത്തും അകത്തും ഒന്നും ഒരു വെട്ടവും കാണുന്നില്ല..ഇനി അവർ പള്ളിയിൽ പോയിട്ട് വന്നില്ലേ ഇതുവരെ?അവൻ മനസിൽ ഓർത്തു..പക്ഷെ അങ്ങനെ ആണെങ്കിൽ തന്നെ ഗേറ്റ് എങ്ങനെ അകത്തു നിന്ന് ലോക്ക് ചെയ്തു?എത്ര ചിന്തിച്ചിട്ടും അവന് ഒന്നും മനസിലായില്ല..

 

മെയിൻ ഡോർ കൊട്ടി നോക്കണോ?അതോ ഹോർണിങ് ബെൽ അടിക്കണോ ?? അവന് ആണെങ്കിൽ ആകെ ഒരു വെപ്രാളം ആയി..കാരണം ഒന്നാമത് ജോസ് അങ്കിൾ വന്നിട്ടുണ്ട് അങ്കിൾ എന്തെങ്കിലും പറഞ്ഞാൽ പിന്നെ കുഞ്ഞമ്മ അവനെ വെച്ചേക്കില്ല..അങ്ങനെ ഉണ്ടായാൽ പിന്നെ അവന് അത് വല്യ സങ്കടവും ആകും..അവന്‌ നല്ല ടെൻഷനും പേടിയുമൊക്കെ ഒരുമിച്ചു വരാൻ തുടങ്ങി..ഈ ലൈറ്റ് ഒന്നും ഇടാത്ത സ്ഥിതിക്ക് അവർ ഇവിടെ വന്ന്‌ കാണില്ലെങ്കിലോ.?എന്ന്

Leave a Reply

Your email address will not be published. Required fields are marked *