വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]

Posted by

വന്നു ജോസ് അവളെ എന്തെ എന്ന് ചോദിക്കും മുൻപ് തന്നെ ഷീല പറഞ്ഞു,ചേച്ചി നല്ല കലിപ്പിൽ ആണ് ഒരു രക്ഷയുമില്ല എന്ന്..

 

ഇത്‌ കേട്ട് അകത്തോട്ടു ചെന്ന ജോസിനെ അവൾ ഒന്ന് നോക്കിയത് പോലുമില്ല ..അവൻ വാ പോകാമെന്നു അവളോട് പറയുകയും അവൾ പൊട്ടിത്തെറിച്ചു..എങ്ങോട്ട് ആണെന്ന് വെച്ചാൽ നിങ്ങൾ പൊക്കോ ഞാൻ ഇനി നിങ്ങളുടെ കൂടെ എങ്ങോട്ടും ഇല്ല.എന്നൊക്കെ പറഞ്ഞു അവൾ അവനോടു വല്ലാതെ കയർത്തു സംസാരിക്കാൻ തുടങ്ങി…അവളുടെ ദേഷ്യം മനസിലാക്കിയ അവൻ കുറച്ചു നേരത്തേക്ക് പിന്നെ ഒന്നും പറഞ്ഞില്ല..പിന്നെ ഒരു 15 മിനിറ്റ് അവനും ഷീലയും കൂടെ സംസാരിച്ചിട്ടും അവൾ പോകാനോ ഒന്നിനും കൂട്ടു ആക്കില്ല..അവസാനം അവൻ മോളെ..

 

എന്ന് വരെ വിളിച് അവന് അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി എന്നും ഈ ഒരു പ്രവിശ്യത്തേക്കു അവനോടു ഒന്ന് ഷെമിക്ക് എന്നും റിക്വസ്റ്റ് ചെയ്തപ്പോൾ ആണ് അവൾ ഒന്ന് ഓക്കേ ആയത് തന്നെ..പിന്നീട് അവസാനം ഷീല കൂടി ചേട്ടൻ ഇത്രയുമൊക്കെ പറഞ്ഞില്ലേ ചേച്ചി പിന്നെ വന്നാ ദിവസം കൂടിയല്ലേ.പോട്ടെ സാരമില്ല തൽകാലം ഒന്ന് കൂടെ ചെല്ലൂ..എന്നൊക്കെ പറഞ്ഞപ്പോൾ ആണ് അവളുടെ മനസു ഒന്ന് മാറി അവസാനം കൂടെ പോകാൻ സമ്മതിച്ചത് …പോകാൻ നേരം ഷീല അവളോട് പറഞ്ഞു ചേച്ചി..

 

നിങ്ങൾ എന്തായാലും പോയി ഈ പിണക്കമൊക്കെ ഒന്ന് മാറ്റാൻ നോക്ക്,കുട്ടികൾ ഇന്ന് ഇവിടെ കിടക്കട്ടെ അവൾ അവരെ നോക്കിക്കോളാം എന്നും പറഞ്ഞു..അങ്ങനെ അവൾ ജോസിന്റെ കൂടെ അവരുടെ വീട്ടിലോട്ടു പോയി..അവൻ മുണ്ടും ഷർട്ടും ആണ് വേഷം അവൾ നല്ല ഇറങ്ങി പിടിച്ച ടൈപ്പ് സാരിയും…പോകും വഴി അവൾ അവനോട് പറഞ്ഞു നിങ്ങൾ നേരെ പോയി കിടന്നോ ഞാൻ ഇല്ല ഇന്ന് നിങ്ങളുടെ കൂടെ കിടക്കാൻ എന്ന്..അത് കേട്ട് നടക്കാൻ കുറച്ചു പ്രയാസപെട്ടുകൊണ്ട് അവൻ പറഞ്ഞു..

 

ഞാൻ ഇന്ന് അധികം ഒന്നും കുടിച്ചില്ല മോളെ നിനക്ക് തോന്നുന്നതാ..അത് കേട്ട് അവൾ അത് എനിക്ക് മനസ്സിലാവുന്നുണ്ട് എന്ന് മറുപടിയും കൊടുത്തു…അവന്റെ നടപ്പ് കണ്ടാവും അവൾ അങ്ങനെ പറഞ്ഞത്..സത്യത്തിൽ അവൻ സാധാരണ 3 പെഗ് വരെ കഴിക്കു.ഇന്ന് കുട്ടുകാർ നിർബന്ധിച്ചു ഗൾഫിൽ നിന്ന് വന്നതല്ലേ എന്നൊക്കെ പറഞ്ഞപ്പോൾ അറിയാതെ ഒരെണ്ണം കൂടുതൽ കഴിച്ചു പോയതാണ്..അതാണ് അവന് പണി കിട്ടിയത് ഇല്ലേൽ ഇത്രയും പ്രെശ്നം ഉണ്ടാവാത്തില്ലാരുന്നു..പിന്നെ അവൻ എയർപോർട്ടിൽ നിന്ന് വാങ്ങി കൊണ്ട് വന്നാ സ്കോച്ച് ആണ് അടിച്ചതും അതിന്റെ പിടിത്തം പതുക്കെ മാറു എന്നും അവന് അറിയാം..അങ്ങനെ അവർ നടന്ന് നീങ്ങി വീടിന്റെ മുൻപിൽ എത്തി……..

 

അതെ സമയം അന്ന് വൈകുനേരം ആയപ്പോൾ ജിത്തു പറഞ്ഞു കുഞ്ഞമ്മേ ഞാൻ ഒന്ന് പള്ളിയിൽ പോകുവാ..അവന് അപ്പോൾ അവിടെ കുറച്ചു കൂട്ടുകാരൊക്കെ ഉണ്ടായിരുന്നു..അവൾക്കും അത് അറിയാമായിരുന്നു.,ഉടനെ അവൾ പറഞ്ഞു നീ പള്ളി പോകുന്നതൊക്കെ കൊള്ളാം പക്ഷെ 9 മണിക്ക് മുൻപ്

Leave a Reply

Your email address will not be published. Required fields are marked *