ഇന്ന് അവൻ തിരിച്ചു വരുകയാണ്…ഈ ഒരു ദിവസത്തിന് വേണ്ടിയാണു അവൾ ഇത്രയും നാൾ കൊതിയോടെ കാത്തിരുന്നത്…അവൾ ആണെങ്കിൽ ഇപ്പോൾ കുറച്ചു വണ്ണമൊക്കെ വെച്ച് കൊഴുത്തു അങ്ങ് ചാടി…ഇപ്പോൾ വിദ്യ ബാലന്റെ പോലത്തെ ഒരു ശരീരമാണ് അവൾക്..അതുകൊണ്ടു തന്നെ അവളെ ഇപ്പോൾ കണ്ടാൽ ഏത് ഒരു ആണും ഒരു കൊതിയോടെ അല്ലാതെ നോക്കാറില്ല…നേരത്തെയും അവൾക്ക് കുറച്ചു വണ്ണം ഉണ്ടായിരുന്നെങ്കിലും അവസാനം അവൻ വന്ന് പോകുമ്പോൾ അവൾക്കു കുറച്ചു ഷീണമായിരുന്നു…
അതൊക്കെ എല്ലാം മാറി അവൾ ഇപ്പോൾ നല്ല ഉഷാറായി…ഇനി അവനെ തിരിച്ചു വിടേണ്ട ഇന്നു ആണ് അവളുടെ തീരുമാനം..പക്ഷെ ഇതേക്കുറിച്ചു ജോസേട്ടനോട് പറഞ്ഞപ്പോൾ തിരിച്ചു മറുപടി ഒന്നും തന്നില്ല.. കാരണം വീട് പണിക്കു വേണ്ടി അവൻ ലോൺ എടുത്തിട്ടുണ്ട്,കുട്ടുകാർ പൈസ കൊടുത്തു സഹായിച്ചിട്ടുണ്ട്,ലോൺ ആണ് ഏറ്റവും വല്യ പ്രെശ്നം അതൊക്കെ എല്ലാം തീര്ക്കാന് ഉണ്ട്.അതെല്ലാം ഉള്ളത്കൊണ്ടാവും അവൻ തിരിച്ചു ഒന്നും പറയാഞ്ഞേ..എന്തായാലും വന്നു കഴിഞ്ഞു സംസാരിക്കാം അവൾ ഓർത്തു..
അങ്ങനെ രാവിലെ 10 മണിക്ക് തന്നെ അവന്റെ 2 കുട്ടുകാർ തന്നെ പോയി ജോസിനെ കൂട്ടികൊണ്ടു വന്നു. ഒത്തിരി കുട്ടുകാർ ഉണ്ടേലും അവന്റെ ഉറ്റ കുട്ടുകാർ 4 പേര് ആണ്.അവരെ മാത്രമേ എന്ത് കാര്യത്തിനും ജോസ് വിളിക്കു..അതിൽ 2 പേര് ആണ് കൂട്ടാൻ പോയത്.കുട്ടികൾക്ക് ഉള്ള സാധങ്ങൾ എല്ലാം കൊടുത്തതോടെ അവർ പിന്നെ അതിന്റെ പുറകെ ആയി.. അവൾ അപ്പോൾ തന്നെ അവനു ഇഷ്ടമുള്ള ആഹാരം എല്ലാം ബ്രേക്ക് ഫാസ്റ്റിനു കഴിക്കാൻ എടുത്തു വെച്ചു…അവൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്ന് അതൊക്കെ എല്ലാം കഴിച്ചിട്ട് ഒന്ന് മയങ്ങാൻ കിടന്നു..
അവൾ മക്കളോടും പറഞ്ഞു അപ്പയെ ശല്യം ചെയ്യരുത് എന്ന്..കിടന്നോട്ടെ പാവം എത്ര നാൾ കൂടി വന്നു സ്വന്തം വീട്ടിൽ ഒന്ന് കിടക്കുവാ അവൾ മനസ്സിൽ ഓർത്തു.. ആ ദിവസത്തിന് ഒരു പ്രേത്യകത കൂടി ഉണ്ടായിരുന്നു അന്ന് അവരുടെ പള്ളിയിൽ പെരുന്നാൾ ആണ്.പെട്ടന്ന് ആണ് അത് അവളുടെ മനസിലോട്ടു വന്നത്..ഇന്ന് ഇവിടെ പെരുന്നാൾ ആണല്ലോ ജോസേട്ടനെ പള്ളിയിൽ കൊണ്ട് പോവാൻ കുട്ടുകാർ വരുമോ ?? എന്ത് ആയാലും ഇന്ന് ഒരു പരിപാടിക്കും ജോസേട്ടനെ വിടരുത് അവൾ മനസ്സിൽ ഓർത്തു…
അവർക്കു എന്തായാലും കുപ്പിയൊക്കെ കൊണ്ട് വന്നിട്ടുണ്ടാവും അത് വേണേൽ കൊടുത്തോട്ടെ പക്ഷെ അവരുടെ കൂടെ പോയാൽ ചിലപ്പോൾ…ഹേയ് അവളുടെ ജോസ് അങ്ങനെ ഒത്തിരി കുടിക്കുന്ന ആള് ഒന്നുമല്ല,എങ്കിലും ഈ നാട്ടിൽ വരുമ്പോൾ മാത്രം കൂട്ടുകാരുമായി ഇടയ്ക്കൊക്കെ കൂടും..അവൻ ആകെ 2 ഓ 3 ഓ സ്മോൾ അടിച്ചാൽ ആയി..അതും അവൾക്ക് അറിയാം.പക്ഷെ ഈ ദിവസം അവൾക്കു ജോസിനെ കുടിക്കാതെ പച്ചക്കു തന്നെ വേണം അതായിരുന്നു അവളുടെ ആഗ്രഹം…അത് വേണെങ്കിൽ അവളുടെ ഒരു കൊതി ആയിരുന്നു