വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]

Posted by

അങ്ങനെ അവൻ തിരിച്ചു ഗൾഫിലോട്ടു യാത്രയായി… അവൾക്കു കുറച്ചു ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല, പഴയ ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്കു അത് സഹിക്കാൻ കഴിഞ്ഞില്ല.,അവസാനം ആ വിഷമം എല്ലാം ഉള്ളിൽ ഒതുക്കി ഓരോ ദിവസവും അവൾ തള്ളി നീക്കുവായിരുന്നു…

 

അവൾക്ക് രണ്ടു മക്കൾ ആണ്…മൂത്തത് ആൺ ആണ് ഇപ്പോൾ 8 വയസ് ആയി ഇളയത് പെണ്ണും 6 വയസ്.. 2 വയസ്സിന്റെ വ്യതാസമേ അവർ തമ്മിൽ ഉള്ളു., ഇനി ഇവരെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ട് അവളുടെ വീട്ടിൽ..അവളുടെ ചേച്ചിടെ മോൻ ജിത്തു., അവൻ ഇവിടെ നിന്ന് ആണ് പഠിക്കുന്നത്,അവൻ ഇപ്പോൾ പ്ലസ് വണ്ണിൽ ആണ്.. ചേച്ചിടെ നിർബന്ധ പ്രകാരമാണ് അവൾ അവനെ ഇവിടെ നിർത്തി പഠിപ്പിക്കുന്നത്.,

 

മാത്രമല്ല കുഞ്ഞു നാൾ മുതലേ അവനെ വളർത്തിയതും നോക്കിയതുമൊക്കെ അവൾ ആണ്,ചേച്ചിക്ക് ജോലി ഉണ്ടായിരുന്നു,അതുകൊണ്ടു തന്നെ അവനു 1 വയസു കഴിന്ജപ്പോൾ മുതൽ അമ്മയേക്കാൾ കൂടുതൽ സമയം അവളോട് കൂടെ ആയിരുന്നു.. അതുകൊണ്ടു ആവാം അവനു കുഞ്ഞമ്മ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു…അവൾക്കു തിരിച്ചും അങ്ങനെ തന്നെ ആണ്., അമ്മയേക്കാൾ സ്നേഹമാണ് അവനു കുഞ്ഞമ്മയോടു …

 

വീട് പണി കഴിഞ്ഞു ജോസ് പോയതോടെ ആ വലിയ വീട്ടിൽ അവളും കുഞ്ഞുങ്ങളും ഒറ്റയ്ക്കു ആയതു പോലെ ആയി, അങ്ങനെ ആണ് അവളുടെ ചേച്ചി അവനെ അവിടെ നിർത്തി പഠിപ്പിക്കുന്ന കാര്യം പറയുന്നത്., അതാവുമ്പോൾ അവൾക്കു ഒരു കൂട്ടും ആകുമല്ലോ എന്നു അവളും വിചാരിച്ചു സുലോചന അതിനു ഓക്കേയും പറഞ്ഞു…

 

ജിത്തു നു 7 വയസു ഉള്ളപ്പോൾ ആയിരുന്നു അവളുടെ വിവാഹം..വിവാഹം കഴിഞ്ഞ അന്ന് അവൻ(ജിത്തു)കരഞ്ഞത് ഓർത്താൽ അവൾക്കു ഇപ്പോളും സഹിക്കില്ല… കുഞ്ഞമ്മനെ കാണാമെന്നു പറഞ്ഞു ആ രാത്രി മുഴുവൻ അവൻ വാശി പിടിച്ചു കരഞ്ഞു..ആ കാര്യം ചേച്ചി ആണ് അവളോട് പറഞ്ഞത് അത് അവൾ ഇപ്പോളും ഓർക്കുന്നുണ്ട്.,അന്ന് കുറച്ചു ദിവസങ്ങൾ തന്നെ എടുത്തു അവന്റെ വാശി മാറാൻ…

 

സുലോചന പ്രീ ഡിഗ്രി വരെ പഠിച്ചതാണ്..എന്നാൽ ചേച്ചിയെ പഠിപ്പിച്ചും കെട്ടിച്ചു വിട്ടും ഒക്കെ വന്നപ്പോൾ അവളെ പിന്നെ കൂടുതൽ പഠിപ്പിക്കാൻ ഉള്ള ശേഷി അവളുടെ അച്ഛനെ ഇല്ലാതെ ആയിപോയിരുന്നു …അതുകൊണ്ട് തന്നെ അവൾക്കു 22 വയസ് കഴിഞ്ഞപ്പോൾ മുതലേ അവളുടെ അച്ഛൻ വിവാഹം ആലോചിച്ചു തുടങ്ങിരുന്നു..,പക്ഷെ നല്ല ആലോചന ഒത്തു വന്നപ്പോൾ 25 ആകാറായി അവൾക്കു.. ചെക്കൻ കുറച്ചു കറുത്തിട്ട് ആയിരുന്നു നല്ല പൊക്കമാണ് അവന്

Leave a Reply

Your email address will not be published. Required fields are marked *