പപ്പ : തനിക്കു താല്പര്യം ഉണ്ടേൽ പൊയ്ക്കോ
പപ്പക്ക് അങ്ങനെ പറയാതെ വേറെ വഴി ഇലാരുന്നു… ഇപ്പോ കുറച്ചു tight ആണ് കാര്യങ്ങൾ…എനിക്കാണേൽ ജോലിയും ഇല്ല… പോകാനും താല്പര്യം ഇല്ല…
പിറ്റേ ദിവസം മമ്മി വന്നു എന്നെ ഉറക്കത്തിൽ വിളിച്ചു..
മമ്മി : ടാ ഞാൻ പോകുവാ… Evng 7മണി ആവുമ്പോ ഞാൻ വിളിക്കാം… നീ വന്നു എന്നെ പിക്ക് ചെയ്യണം
(ഞാൻ കണ്ണ് തുറക്കാതെ തന്നെ ഒരു കയ്യിൽ പുതപ്പു കൊണ്ട് പാതി മുഖം മറച്ചു )
ഞാൻ : അതിനു വണ്ടി ഇല്ലല്ലോ….
മമ്മി : ഇനി തൊട്ട്പ പ്പ ബസ് ൽ പൊക്കോളാന്നു…. പപ്പ ടാ വണ്ടി ഉണ്ട്
അതു കേട്ടതും ഞാൻ ചാടി എഴുന്നേറ്റു…
ഞാൻ : ങേ… ഡിയോ ഇനി എനിക്കോ…. ഉറപ്പായും ഞാൻ വരാം മമ്മി…(സന്തോഷം കൊണ്ട് എനിക്കു ഇരിക്കാൻ വയ്യ )
മമ്മി : കറങ്ങി നടക്കരുത്…. ഞാൻ വിൽക്കുമ്പോ മാത്രം വണ്ടി എടുത്ത മതി
ഞാൻ : ഇപ്പോ എങ്ങനെ പോവും… മമ്മി
മമ്മി : ഇപ്പോ ഞങ്ങൾ നടന്നു പോവും… വരുമ്പോൾ ഇരുട്ടാവൂലെ… അതാ…. അവളെ സേവിയർ വന്നു കൊണ്ട് പോവും… എന്നാ ഓക്കേ ഫുഡ് എല്ലാം എടുത്തു കഴിക്ക്