നീ ഭാര്യ ആയിട്ട് അല്ല ഒരു വെപ്പാട്ടി ആയിട്ട് ആവണം… ഈ വീട്ടിൽ കയറുന്നത്… ദേവികയെ അല്ലാതെ എനിക്ക് മറ്റൊരു പെണ്ണിനെ ഭാര്യ ആയി കാണാൻ കഴിയില്ല….
അതുകൊണ്ട് എന്റെ വെപ്പാട്ടിയായി ഇരിക്കാൻ സമ്മതം എങ്കിൽ ഈ വീട്ടിലേക്ക് കയറാം…..
അവൾ മറ്റൊന്നും ആലോചിക്കാതെ ആ വീട്ടിലേക്ക് വലുത് കാല് ഇടുത്തു വച്ചു…..
രമ്യക്ക് ഒരു പതിവ്രത ആവണമെന്ന ആഗ്രഹം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു…. ഭർത്താവും ആയി പങ്ക് ഇടേണ്ട ശരീരം മറ്റൊരു മനുഷ്യൻ ആയി പങ്കിട്ടു… രമ്യയുടെ മനസ്സ് ഇപ്പോൾ ഭാസ്കരൻ എന്ന ആളുടെ കയ്യിൽ ആണ്… അയാൾ പറയുന്നത് ആണ് അവൾക്ക് എല്ലാം… അതുകൊണ്ട് തന്നെ അവൾ അയാളുടെ വെപ്പാട്ടി ആയി ജീവിക്കാൻ പോകുകയാണ്….