ഞങ്ങൾ അകത്തേക്ക് കേറി വിദ്യ ഡോർ ക്ലോസ് ചെയ്തു.
ഞാനൊന്നു ടോയ്ലറ്റ് പോയിട്ട് വരാമെന്നു പറഞ്ഞു പൂജ ടോയ്ലറ്റിലേക്കു പോയി. വിദ്യ കിച്ചണിലേക്കും.
വാൾ ഇൽ നിറയെ ഫോട്ടോ ഫ്രെയിംസ് ഉണ്ട് എന്റെ കണ്ണ് അതിലേക്കായി. വിദ്യയുടെ ചെറുതിലെ ഉള്ള കുറെ ഫോട്ടോസ് ആണ്. എന്തോ കരാട്ടെ ഒക്കെ പോലെ മാർഷ്യൽ ആർട്സ് വേഷത്തിൽ കുറെ ഫോട്ടോസും ഉണ്ടായിരുന്നു. അത് അവളെ കണ്ടാലും മനസിലാവും നല്ല സ്‌ട്രെങ്ത്തി ബോഡി ആണ്.
അപ്പോളേക്കും രണ്ടാളും എത്തി. പൂജ എന്റെ ഒപോസിറ്റ് സോഫയിലും വിദ്യ സൈഡിലെ സോഫയിലും ഇരുന്നു.
അരുൺ നു എന്നെ അറിയാമോ വിദ്യ ചോദിച്ചു. ആ അറിയാം പൂജ പറഞ്ഞു കേട്ടിട്ടുണ്ട് ഫോട്ടോസും കണ്ടിട്ടുണ്ട്
ഇവളൊ ഇവൾ എന്താ എന്നെ പറ്റി പറഞ്ഞിട്ടുള്ളത്. വല്ല കൊള്ളരുതായ്മ ആണോ. ചെറു ചിരിയോടെ വിദ്യ ചോതിച്ചു
ഏയ് നല്ല ധൈര്യം ഉള്ള ആളാണ് എന്നൊക്കെ ആണ് പറഞ്ഞിട്ടുള്ളത്
അത്രേ ഒള്ളോ
പിന്നെ ചെറിയ രീതിക്കു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട്.ഞാൻ അത്ര ഫലോയിൽ അല്ലാതെ പറഞ്ഞു
ചെറിയ രീതിക്കു ഒന്നും അല്ല കുറച്ചധികം എന്ന് പറഞു കൊണ്ട് വിദ്യ കാലിന്റെ മേൽ മറ്റേ കാൽ എടുത്തു വെച്ച് ഒന്നു കൂടി പ്രൗഢി ഓടെ ഇരുന്നു. എന്നിട്ട് പൂജയെ നോക്കി ഒന്നു കണ്ണിറുക്കി
പൂജ ഒരു ചെറു ചിരി ചിരിച്ചു
നിന്നെ പറ്റി ഇവൾ പറഞ്ഞിട്ടുണ്ട് അരുൺ. ഇവള്ടെ അടുത്ത സുഹൃത്ത് ആണ് നിങ്ങൾ എല്ലാം ഷെയർ ആകാറുണ്ട് എന്നൊക്കെ. അരുൺ എങ്ങനെയാ പെൺകുട്ടികൾക്ക് അല്പം ബഹുമാനമൊക്കെ കൊടുക്കുന്ന ആളാണോ അതോ ഡോമിനേറ്റിങ് ആണോ.
അങ്ങനെ ഒന്നും ഇല്ലാ ഞാൻ അത്യാവശ്യം ബഹുമാനം ഒക്കെ കൊടുക്കുന്ന ആളാണ് പെൺകുട്ടികൾക്ക്
ഹ്മ്മ് ഗുഡ്. പിന്നെ തനിക്കെന്താ ഒരു കംഫര്ട്ടബിലിറ്റി ഇല്ലാതെ. ഒരു വല്ലായ്മ പോലെ
ശരിക്കും വിദ്യയുടെ ചോദ്യങ്ങൾകു മറുപടി കൊടുക്കുക ആയിരുന്നു ഞാൻ വന്നപ്പോൾ മുതൽ. സംസാരത്തിൽ പോളും പക്കാ ഡോമിനേറ്റിംഗ് ആണ് വിദ്യ
അരുൺ ഞങ്ങൾ ഒക്കെ നല്ല ഓപ്പൺ ആണ് ഇങ്ങനെ മസിൽ പിടിച്ചു ഇരിക്കുക ഒന്നും വെണ്ട വിദ്യ പറഞ്ഞു
പെട്ടെന്ന് അപ്രതീക്ഷിതമായി വിദ്യ ചോതിച്ചു. അരുൺ നീ സെക്സ് വീഡിയോസ് ഒക്കെ കാണാറുണ്ടോ. വിദ്യയുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പരുങ്ങി. ഇതിപ്പോ എന്ത് പറയും
ഹാ കമോൺ അരുൺ ഇതൊക്കെ വല്ല്യ കാര്യമാണോ ഞാൻ ജസ്റ്റ് ചോദിച്ചതാ. അതിനു നീ ഇരുന്നു ഇങ്ങനെ പരുങ്ങണോ. എന്റെ ഒരു അവസ്ഥ കണ്ടിട്ടെന്നോണം വിദ്യ ചിരിച്ചു ശരിക്കും അതൊരു പുച്ച ഭാവത്തിലുള്ള ചിരി ആയിരുന്നില്ല എങ്കിലും അവർക്കു മുന്നിൽ ഞാൻ നിഷ്പ്രഭനായി . ഞാൻ അവളുടെ മുന്നിൽ ഒന്നും അല്ലാതായി