എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

ഗ്ലാസുമായി അവൾ എൻറെ അടുത്ത് വന്നു, അത് തരുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഉണ്ടായിരുന്നു. വീട്ടിൽ തങ്ങിയതിൽ ചിറ്റയും കുഞ്ഞച്ഛനും പിള്ളേരും അമ്മൂമ്മയും തറവാട്ടിൽ ഉള്ള അമ്മാവനും അമ്മായിയും പിള്ളേരും ഉണ്ടായിരുന്നു.
കുഞ്ഞച്ഛൻ: അജയന് എത്ര ദിവസം ലീവ് ഉണ്ട്?
ഞാൻ: രണ്ടാഴ്ച ലീവാണു എടുത്തിരിക്കുന്നത്, അതിൽ മൂന്ന് ദിവസം ഇപ്പോൾ തന്നെ പോയി.
അമ്മാവൻ: പോകാനുള്ള അടുത്തേക്ക് പോകാൻ പറ്റുമോ?
ഞാൻ: രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ട് പോയാൽ, എന്നാണ് ഇങ്ങോട്ട് വരുന്നത് എന്ന് അറിയില്ല.
കുഞ്ഞച്ഛൻ: ശനിയും ഞായറും ആയിരുന്നതിനാൽ, ഇന്നും ഇന്നലെയും അവധിയായിരുന്നില്ലേ.
ഞാൻ: ഞാൻ കമ്യൂട്ടട് ലീവെടുത്ത് ആണ് വന്നത്, അതുകൊണ്ട് ശനിയും ഞായറും ആ ലീവിൽ പെടും. ഇപ്പോൾ അത്യാവശ്യമുള്ള സ്ഥലങ്ങളിലൊക്കെ പോയിട്ട്, ഇടക്കെപ്പോഴെങ്കിലും ലീവെടുത്തു വന്ന് മറ്റുള്ള സ്ഥലങ്ങളിലും പോകാം.
അമ്മാവൻ: ഇങ്ങോട്ട് മാറ്റത്തിന് ശ്രമിക്കുന്നുണ്ടോ?
ഞാൻ: തൽക്കാലം ആലോചനയിൽ ഇല്ല, അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളൂ. അവിടെയും ഇവിടെയും ആയി നിന്നു പോകാം എന്ന് കരുതുന്നു.
അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞു, സമയം പോയതറിഞ്ഞില്ല. അമ്മ വന്ന് ഭക്ഷണം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു. അച്ഛനും അനിയനും കൂടി ഹാളിൽ എന്തോ കാര്യത്തിന് പോയിരിക്കുന്നു. ഇവിടത്തെ റിസപ്ഷനും ഹാളിലാണ്. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു, സീതയും ചിറ്റയും അമ്മയും സൂര്യയും കൂടി ഭക്ഷണം എല്ലാവർക്കും സെർവ് ചെയ്ത്കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു, കുറച്ചുനേരം കൂടി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിൽ ചിറ്റ വന്നു.
ചിറ്റ: അവൻ പോയി കിടക്കട്ടെ, നാളെയും തിരക്കുള്ളതല്ലേ. എടാ നീ പോയി കിടക്ക്, പെൺകൊച്ച് കാത്തിരിക്കുന്നു.
ഞാൻ റൂമിലേക്ക് പോയി, ബാത്റൂമിൽ പോയി വന്നു കട്ടിലിൽ കിടന്നു. അല്പസമയത്തിനുശേഷം സീത മുറിയിലേക്ക് കടന്നുവന്നു, കയ്യിൽ വെള്ളത്തിൻറെ പാത്രം ഉണ്ട്. അതുകൊണ്ട് വന്ന് മേശമേൽ വെച്ച്, എന്നെ ഒന്നു നോക്കിയിട്ട് ബാത്റൂമിലേക്ക് പോയി. ഞാൻ ചുവരിനോട് ചേർന്ന് മുഖം തിരിച്ചു കിടന്നു ബാത്റൂമിലെ വാതിൽ അടയുന്ന ശബ്ദം, അരികിൽ സീത വന്നു കിടന്നു. ഞാൻ ഗൗനിക്കാതെ കിടന്നു. സീത എന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ വന്നു
സീത: കട്ടു തിന്നാനാണല്ലെ ഇഷ്ടം? അന്ന് എന്തൊരു ആക്രാന്തം ആയിരുന്നു, ഇപ്പോൾ ആ ആക്രാന്തം ഒക്കെ എവിടെ പോയി.
ഞാൻ അനങ്ങാതെ കിടന്നു, വീണ്ടും
സീത: അപ്പോൾ വേണ്ടല്ലോ? ഇനി എൻറെ പുറകെ നടന്നാലും ഞാൻ തരില്ല.
അവൾ കെറുവിച്ച് എന്നിൽ നിന്നും മാറി തിരിഞ്ഞു കിടന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ, ഞാൻ തിരഞ്ഞു. സെറ്റ് സാരിയുടെ ഇടയിലൂടെ പക്കിൻറെ ഭാഗം കണ്ടപ്പോൾ എന്നെ പിടി വിടുന്നത് പോലെ തോന്നി. ഞാൻ അവളിലേക്ക് ചേർന്നു കിടന്നു, അവളെ കെട്ടിപ്പിടിച്ചപ്പോൾ കൈ തട്ടി മാറ്റി. ഞാൻ വീണ്ടും കൈയുമായി ചെന്നപ്പോൾ വീണ്ടും തട്ടി.
ഞാൻ: ഇന്ന് നമ്മുടെ ആദ്യരാത്രി ആണെന്നുള്ള കാര്യം മറക്കരുത്.
സീത: അത് മറന്നത് ഞാനല്ല, എന്തായിരുന്നു ഡിമാൻഡ്. എന്നിട്ട് ഇപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *