അത് കൊണ്ടും നിര്‍ത്താന്‍ ഞാന്‍ തയ്യാറായില്ല. തണുപ്പിന്‍റെ കാര്യം പോലും മറന്നു പോയി വല്ലാത്തൊരു ഹരത്തിലായിരുന്നു ഞാന്‍. എന്‍റെ കൈകള്‍ ആ ദേഹം മൊത്തം ഓടി നടന്നു ഇക്കിളിയിട്ടു.
ചിരി നിര്‍ത്താനാവാതെ അവളുടെ ശ്വാസം പോലും വിലങ്ങി.
കാലുപിടിക്കുന്നത് പോലെ അപേക്ഷിച്ചിട്ടും ഞാനത് നിര്‍ത്തിയതേയില്ല. ആ വയറിലും മുലകളിലുമൊക്കെ പൊട്ടിത്തരിപ്പിച്ച് കൊണ്ട് കരലാളന തുടര്‍ന്നു കൊണ്ടേയിരുന്നു.
ഒരവസരത്തില്‍ എന്‍റെ കൈ അറിയാതെ അവളുടെ തുടയിടുക്കിലൊന്നു തടവിപ്പോയി.
പെട്ടെന്ന് അലറിച്ചിരിച്ചു കൊണ്ട് ആ ശരീരം ഒന്ന് തുള്ളിക്കുതിച്ചു. അതിന്റെ ശക്തിയില്‍ അവളുടെ തല പിന്നോട്ട് മലര്‍ന്നു പോയിരുന്നു. ആ ക്ഷണത്തില്‍ അവളുടെ ശ്വാസത്തോടൊപ്പം മഴത്തുള്ളികള്‍ കൂടെ മൂക്കിലേക്ക് കയറിപ്പോയി.
നെറുകയില്‍ വെള്ളം പോയതിന്‍റെ അങ്കലാപ്പില്‍ ശക്തമായി ചുമച്ചു കൊണ്ട് അവള്‍ കുഴഞ്ഞിരുന്നു പോയി.ചുമ കാരണം വായ പിളര്‍ന്നു പോയ അവളുടെ ശ്വാസം തന്നെ വിലങ്ങിപ്പോയിരുന്നു.
അതവളുടെ അടവാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നെയും ഇക്കിളിയിടാന്‍ നോക്കിയ എന്നെ ശക്തമായ ചുമക്കിടയിലും അവള്‍ കൈയെടുത്ത് വിലക്കി.
അപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം എനിക്ക് ബോധ്യപ്പെട്ടത്. ഞാനൊരു നിമിഷം ഭയന്ന് പോയി. കുഞ്ഞേച്ചിയ്ക്ക് എന്താണ് പറ്റിയതെന്നു എനിക്ക് മനസ്സിലായില്ല.
എന്നാല്‍ എവിടുന്നോ ബുദ്ധിയിലെത്തിയ ഒരു ഉള്‍വിളിയാല്‍ ഞാനവളെ താങ്ങിപ്പിടിച്ച് ഉമ്മറത്തെ തിണ്ണയില്‍ ഇരുത്തി. ചുമയുടെ ശക്തിയില്‍ ആ ശരീരം മൊത്തം കുലുങ്ങി വിറക്കുന്നത് കണ്ടപ്പോള്‍ ഭയത്തെക്കാള്‍ സങ്കടമാണ് വന്നത്.
ആ ഇരിപ്പ് കണ്ടപ്പോള്‍ നെഞ്ചിലൊരു വിലക്കം പോലെ തോന്നി. എന്‍റെ ബുദ്ധിമോശം കൊണ്ട് അവള്‍ക്കിങ്ങനെ വന്നതില്‍ നെഞ്ച് പൊട്ടിപ്പോയി.
അവളുടെ പുറത്തൊക്കെ നല്ലപോലെ തടവിക്കൊടുത്തു കൊണ്ട് ഞാനാ മുഖം നെഞ്ചോട് ചേര്‍ത്തു. മെല്ലെ മെല്ലെ ചുമ അടങ്ങി. പക്ഷെ ആ കണ്ണുകളൊക്കെ ചുവന്ന് തുടുത്തുപോയിരുന്നു.
നിറഞ്ഞു പോയ കണ്ണുകളോടെ ഞാനാ നിറുകയില്‍ അമര്‍ത്തിച്ചുംബിച്ചു.
“വെള്ളം നെറുക വരെയങ്ങ് കയറിപ്പോയി…!”
നിഷ്കളങ്കമായൊരു ചിരിയോടെ പറഞ്ഞു കൊണ്ട് അവള്‍ എന്നെ നോക്കി. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ ആ ചിരി മാഞ്ഞു.