പൊത്തിപ്പിടിച്ചു കൊണ്ട് ഒരൊറ്റ ചിരിയായിരുന്നു.
“എടാ കള്ളാ…സിനിമാ ഡയലോഗ് പറഞ്ഞെന്നെ കുപ്പീലാക്കാന്‍ നോക്കുന്നോ..!”
ആ ചിരിയൊരു പെട്ടെന്നൊരു പൊട്ടിച്ചിരിയായി മാറി.അറിഞ്ഞു കൊണ്ട് തന്നെ പറഞ്ഞതായിരുന്നിട്ടു പോലും ആ സിറ്റ്വേഷന്‍ എന്നെയും ചിരിപ്പിച്ചു കളഞ്ഞു.
“ഞാനൊരു വെറൈറ്റി ലവ് സീന്‍ പ്രതീക്ഷിച്ചു നിന്നതായിരുന്നു.. അപ്പോഴാണ്…ഏഹ് …ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ…!”
അവള്‍ക്ക് ചിരിയടക്കാനെ പറ്റുന്നില്ല. ഈ പെണ്ണുങ്ങള്‍ക്ക് ചിരി വരാന്‍ പ്രത്യേകിച്ച് കാര്യമൊന്നും വേണ്ടെന്ന ആപ്തവാക്യം മനസ്സിലോര്‍മ്മ വന്നു.
“ഓഹ്…ന്‍റെ പൊന്നേ..എനിക്കിനി ചിരിക്കാന്‍ വയ്യേ..!”
അവള്‍ തളര്‍ന്നു പോയപോലെ എന്നിലേക്ക് ചാഞ്ഞു.
എന്തായാലും ശ്രമം പെട്ടെന്ന് തന്നെ വിജയിച്ചതില്‍ എനിക്ക് സന്തോഷമായി. അവള്‍ ഇപ്പൊ പൂര്‍ണമായും നോര്‍മലായിട്ടുണ്ട്.
“അതേയ്..കൊറേ ചിരിച്ചില്ലേ..എന്നാ ബാക്കി നമുക്ക് അകത്തു പോയിക്കിടന്നോണ്ട് ചിരിക്കാം.. ബാ..!”
ഞാനവളെ കോരിയെടുത്തു കൊണ്ട് അവളുടെ മുറിയുടെ നേരെ നടന്നു.പ്രേമഭാവങ്ങള്‍ പൂത്തുലയുന്ന ആ വിടര്‍ന്ന കണ്ണുകള്‍ എന്നിലര്‍പ്പിച്ചു കൊണ്ട് അവളെന്‍റെ കൈകളില്‍ ഒതുങ്ങിക്കിടന്നു.
കിടക്കയില്‍ പുതിയ വിരിപ്പൊക്കെ വിരിച്ചിട്ടുണ്ട്. മുറിയിലാകെ അവളുടെ ഏതോ പെര്‍ഫ്യൂമിന്‍റെ മനം മയക്കുന്നൊരു സുഗന്ധം നിറഞ്ഞു നിന്നിരുന്നു.
അവളെ കിടക്കയില്‍ കൊണ്ട് കിടത്തിയ ശേഷം ഇടനാഴിയിലെ വാതിലടയ്ക്കാന്‍ വേണ്ടി തിരിഞ്ഞു നടക്കുകയായിരുന്നു ഞാന്‍. കിടന്ന കിടപ്പില്‍ നിന്നും ചാടിയെഴുന്നേറ്റു കൊണ്ട് അവളെന്‍റെ കഴുത്തിലൂടെ കൈ പിണച്ചുകൊണ്ട് പുറത്തു തൂങ്ങിക്കിടന്നു കളഞ്ഞു.
“വാതിലടച്ചു വരാം കുഞ്ഞേച്ചീ…!”
ഞാനവളെ കിടക്കയില്‍ തന്നെ ഇരുത്താന്‍ നോക്കിയെങ്കിലും അവള്‍ വഴങ്ങിയില്ല.
“എന്നേം കൊണ്ട് പൊ…നമുക്കൊന്നിച്ച് പോയി അടക്കാം..പ്ലീസ്..!”
അവള്‍ കുഞ്ഞുങ്ങളെപ്പോലെ നിന്നു ചിനുങ്ങുകയാണ്. എന്നാ അങ്ങനെ തന്നെ എന്ന് ഞാനും കരുതി.
അവളുടെ ഇരുകാലുകളും കൊളുത്തിപ്പിടിച്ചു കൊണ്ട് കുട്ടികളുടെ സ്കൂള്‍ ബാഗ് പോലെ അവളേം തൂക്കി ഞാന്‍ ഇടനാഴിയിലെയും മുറിയുടെയും കതകുകള്‍ അടച്ച ശേഷം തിരിച്ചു വന്നു.
മുറിയിലെത്തിയതും വേഗത്തിലിറങ്ങി കട്ടിലില്‍ കയറിക്കിടന്നു കൊണ്ട് അവളെന്നെ നോക്കി ഇരു കൈകളും വിരിച്ചു പിടിച്ചു. ആ മാറിലേക്കെന്നെ